Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

News Updates

cover

മുഖവാക്ക്‌

പ്രയോഗത്തിലാണോ മാര്‍ക്‌സിസത്തിന് പിഴച്ചത്?

കഴിഞ്ഞ മെയ് അഞ്ച് കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. അന്നേ ദിവസം മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ പതിനാല് അടി പൊക്കമുള്ള അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട

കവര്‍സ്‌റ്റോറി

അഭിമുഖം

image

ഇസ്‌ലാമിനെ പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് ചിന്തകന്മാര്‍

ഒ. അബ്ദുര്‍റഹ്മാന്‍

ജാതീയത ശക്തമായിരുന്ന കേരളത്തില്‍ പക്ഷേ, ജന്മിത്തവും ഫ്യൂഡലിസവും ഇന്ത്യയുടെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് ശക്തമായിരുന്നില്ല. ക്രൈസ്തവ മിഷനറിമാരുടെ ശ്രമഫലമായി സാക്ഷരതയും

Read More..

മുദ്രകള്‍

image

എതിരാളികളെ മുട്ടുകുത്തിച്ച് വീണ്ടും ഉര്‍ദുഗാന്‍

അബൂസ്വാലിഹ

'ഇസ്‌ലാമിക ലോകത്തിന്റെയും മര്‍ദിത ജനകോടികളുടെയും പ്രാര്‍ഥന ദൈവം കേട്ടു.' ആധുനിക തുര്‍ക്കിയുടെ ആദ്യത്തെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ചരിത്ര...

Read More..

സ്മരണ

image

പി.സി ഹംസ സാഹിബ് അവസാന ശ്വാസം വരെ കര്‍മഭൂമിയില്‍ ജ്വലിച്ച്

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

ഏതാണ്ട് 33 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഞാന്‍ എസ്.ഐ.ഒവില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നേയുള്ളൂ. കാസര്‍കോട്ടു നിന്ന് പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ

Read More..

വീക്ഷണം

image

മാര്‍ക്‌സിസ്റ്റേതര മാര്‍ക്‌സും പുതിയ സമീപനങ്ങളും

മുഹമ്മദ് ഷാ

മിഷേല്‍ ഫൂക്കോ തന്റെ 'ഓര്‍ഡര്‍ ഓഫ് തിംഗ്സി' ല്‍ പറഞ്ഞ ഒരു അഭിപ്രായമു്. മത്സ്യം വെള്ളത്തിലേ ശ്വസിക്കൂ എന്നതു പോലെ മാര്‍ക്സിസത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താലോകത്ത് മാത്രമേ നിലനില്‍പ്പുള്ളൂ...

Read More..
image

ത്വാഇഫ് കരാര്‍

ഡോ. മുഹമ്മദ് ഹമീദുല്ല

ത്വാഇഫുകാരുമായി ഒടുവില്‍ പ്രവാചകന്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഉടമ്പടിയുടെ ലിഖിത രേഖ പരിശോധിച്ചാല്‍...

Read More..

ലേഖനം

സന്തോഷം വരുന്ന വഴികള്‍
അസ്‌ലം വാണിമേല്‍

എല്ലാ വര്‍ഷവും മാര്‍ച്ച് ഇരുപത് സന്തോഷ ദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചുവരുന്നു. 2012-ലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ആദ്യമായി ലോക സന്തോഷദിനം ആഘോഷിച്ചത് 2013-ലാണ്. മനുഷ്യരാശിക്ക് മുഴുവന്‍ സന്തോഷം നല്‍കുക എന്നതാണ് ഈ ദിനാഘോഷം കൊണ്ട് ലക്ഷ്യം വെക്കുന്നത്. നമ്മുടെ ശ്രമങ്ങളെല്ലാം ഈ...

Read More..

സര്‍ഗവേദി

ഫിനിഷിംഗ് പോയന്റ്
ഫൈസല്‍ അബൂബക്കര്‍

വേണം 'സമയ'ത്തിനൊരാവിഷ്‌കാരം

അത് ഒരു ജീവിരൂപത്തിലാവണം

 

സമയത്തിന്റെ ജീവിരൂപ ചര്‍ച്ചയില്‍

ഒച്ചുകള്‍...

Read More..
  • image
  • image
  • image
  • image