Prabodhanam Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

News Updates

cover

മുഖവാക്ക്‌

ജനാധിപത്യത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ജനാധിപത്യം സമ്പൂര്‍ണ പരാജയമാണെന്ന് ഒരു കൂട്ടര്‍. ജനാധിപത്യം തിരിച്ചടികള്‍ നേരിടുക മാത്രമാണ് ചെയ്യുന്നതെന്നും ആ ഭരണ സംവിധാനത്തിന് ലോകം മുഴുക്കെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

മഹല്ല് നേതൃത്വം മാതൃകായോഗ്യരാവണം
ഷുമൈസ് നാസര്‍, അസ്ഹറുല്‍ ഉലൂം, ആലുവ

ഇസ്‌ലാമിന്റെ നവോത്ഥാന തുരുത്തുകളാണ് മഹല്ലുകള്‍ എന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നതാണ് സി.എസ് ഷാഹിന്‍ എഴുതിയ 'മുന്നില്‍ നടക്കുന്നുണ്ട് മാതൃകാ...

Read More..

കവര്‍സ്‌റ്റോറി

ലേഖനം

image

മാറിയ ഇന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ എന്തായിരിക്കണം?

എസ്.എം സൈനുദ്ദീന്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്, ഇസ്‌ലാമിനെ അതിന്റെ തനിമയില്‍ പുനരവതരിപ്പിക്കുന്നതോടൊപ്പം

Read More..

ജീവിതം

image

അമ്പത്തെട്ടു വര്‍ഷങ്ങള്‍ പിന്നിലേക്ക് നോക്കിയപ്പോള്‍

വി.കെ കുട്ടു ഉളിയില്‍

അമ്പത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, പള്ളിയുമായി ബന്ധമോ നമസ്‌കാരമോ ഇല്ലാതിരുന്ന, സിനിമാ കമ്പക്കാരനായിരുന്ന എന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവങ്ങള്‍ എണ്‍പത്തിനാലാമത്തെ വയസ്സിലും മനസ്സില്‍ മായാതെ...

Read More..

ഓര്‍മ

image

ഇ.സി സൈമണ്‍ മാസ്റ്റര്‍ സന്മാര്‍ഗം പ്രാപിച്ച സത്യാന്വേഷണം

ശൈഖ് മുഹമ്മദ് കാരകുന്ന്

ഏകദേശം രണ്ടര മാസം മുമ്പാണ് സൈമണ്‍ മാസ്റ്ററെ അവസാനമായി നേരില്‍ കണ്ടത്. രോഗശയ്യയിലായിരുന്നുവെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. അസാധാരണമായ ജീവിത വിശുദ്ധിയുടെയും സ്വഭാവ...

Read More..

പുസ്തകം

image

ദൈവനാമങ്ങള്‍ വായിക്കുമ്പോള്‍

അര്‍ശദ് ചെറുവാടി

ദൈവനാമത്തില്‍ ആരംഭിക്കാത്ത ഒരു വായനയും പൂര്‍ണമല്ല. ദൈവനാമത്തില്‍ വായിക്കുമ്പോള്‍ ദൈവനാമങ്ങളെക്കുറിച്ചും വായന അനിവാര്യമാണ്. പ്രപഞ്ചനാഥന്റെ നാമങ്ങള്‍ മനസ്സിലാക്കി അവന്റെ നാമത്തില്‍...

Read More..

റിപ്പോര്‍ട്ട്

image

അല്‍ അസ്ഹര്‍ ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം

എം. ദില്‍ഷാദ് ഐനി

2018 ജനുവരി 17,18 തീയതികളിലാണ് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെയും മജ്‌ലിസു ഹുകമാഇല്‍ മുസ്‌ലിമീന്റെയും...

Read More..

ലൈക് പേജ്‌

image

വേണം ലഹരിക്കെതിരെ ജനജാഗ്രത

റഹ്മാന്‍ മധുരക്കുഴി

കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഈ ലോകത്തോട് വിടപറഞ്ഞ പത്താം ക്ലാസ്സുകാരന്‍ തന്റെ...

Read More..

കുടുംബം

'എനിക്കറിയാമായിരുന്നു അയാളുടെ രണ്ടാം വിവാഹം'
ഡോ. ജാസിമുല്‍ മുത്വവ്വ

ചിലരുടെ ദാമ്പത്യ ജീവിതത്തിലെ യഥാര്‍ഥ സംഭവങ്ങള്‍ കേട്ടാല്‍, ഭാവനാലോകത്ത് മാത്രമേ ഇത്തരം കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്ന് നമുക്ക് തോന്നും. അതിലൊരു കഥയാണ് ഞാനിവിടെ ഓര്‍ക്കുന്നത്: പരസ്പര വിശ്വാസത്തിലും അദമ്യമായ സ്‌നേഹത്തിലും കഴിഞ്ഞുപോന്ന ദമ്പതികള്‍. ആണും പെണ്ണുമായി നല്ല...

Read More..

അനുസ്മരണം

ഹുസൈന്‍ മാത്തോട്ടം
കെ.പി അബ്ദുല്‍ ഹമീദ്, മാത്തോട്ടം

കോഴിക്കോട് സിറ്റിക്കടുത്ത മാത്തോട്ടം പ്രദേശത്ത് 1982-ല്‍ ആരംഭിച്ച ഇസ്‌ലാമിക് സ്റ്റഡി സര്‍ക്ക്‌ളിന്റെ സ്ഥാപകരില്‍ ഒരാളാണ് 2017 നവംബര്‍ 17-ന് നിര്യാതനായ ഹുസൈന്‍ സാഹിബ്. എം....

Read More..

ലേഖനം

ചാണക്യനും ഗീബല്‍സും പുനര്‍ജനിച്ചുകൊണ്ടേയിരിക്കും
ഡോ. കെ.എ നവാസ്

വ്യത്യസ്ത തരം ഭരണകൂടങ്ങള്‍ക്ക് നൂറ്റിഅറുപത്തി ഒമ്പത് പേരുകളുണ്ട് ഇംഗ്ലീഷ് ഭാഷയില്‍. ഏറ്റവും ഉത്തമായത് മുതല്‍ ഏറ്റവും നീചമായതടക്കം പലതരം ഭരണരീതികളാണ് ആ പേരുകള്‍ അര്‍ഥമാക്കുന്നത്. അതില്‍ ചിലതാണ് ഒരു വ്യക്തിയെ മുന്നില്‍ നിര്‍ത്തി ഗൂഢസംഘം ഭരിക്കുന്ന Jauntocracy-യും, വിഡ്ഢികളുടെ...

Read More..

സര്‍ഗവേദി

ഒന്ന് മതി
ഉസ്മാന്‍ പാടലടുക്ക, കാസര്‍കോട്

നാട്ടിലിറങ്ങിയ

ചെന്നായ്ക്കളുടെ

ശല്യം സഹിക്കവയ്യാതെ

വലവിരിക്കാനൊരുങ്ങവെ

അത്,

ഒരു പശുവായി മാറി.

 

വേലിചാടി

വിളവു തിന്ന...

Read More..
  • image
  • image
  • image
  • image