Prabodhanam Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

News Updates

cover

മുഖവാക്ക്‌

റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തിലെ ഇരട്ടത്താപ്പ്

1991-ല്‍ ഓങ് സാങ് സൂചിക്ക് നല്‍കിയ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിനു വേണ്ടി ലക്ഷക്കണക്കിന് ഒപ്പുകള്‍ ശേഖരിച്ചുകഴിഞ്ഞു. ഹോളിവുഡ് നടന്മാര്‍ വരെ ആ കാമ്പയിനില്‍ പങ്കാളികളാണ്. ഒരുകാലത്ത് പീഡിതരുടെ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍

കവര്‍സ്‌റ്റോറി

നിലപാട്

image

രാഷ്ട്രീയ നീക്കങ്ങളില്‍ വൈകാരികത കലരരുത്; സാമുദായികതയും

സയ്യിദ് സആദത്തുല്ല ഹുസൈനി

ലോക മുസ്‌ലിംകളുടെ, പ്രത്യേകിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഒരു പ്രധാന പോരായ്മ അവര്‍ പെട്ടെന്ന് വൈകാരികതക്ക് അടിപ്പെട്ടുപോകുന്നു എന്നതാണ്. വൈകാരികത എന്നാല്‍ തീവ്രവാദത്തിന്റെ മറുവാക്കൊന്നുമല്ല.

Read More..

വിശകലനം

image

ദേരകളും സിഖ്മതത്തിന്റെ ഹിന്ദുത്വവല്‍ക്കരണവും

എ. റശീദുദ്ദീന്‍

നീതിപീഠങ്ങള്‍ക്കു പോലും ഇത്രയും കാലം മുറിച്ചുമാറ്റാന്‍ ധൈര്യമില്ലാത്ത വന്മരമായി ദേരാ സച്ചാ സൗദാ അധിപന്‍ ഗുര്‍മീത് റാം റഹീം സിംഗ് പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളില്‍ പടര്‍ന്നു പന്തലിച്ച സാഹചര്യം...

Read More..

പ്രശ്‌നവും വീക്ഷണവും

image

സ്വന്തം ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല

ഇല്‍യാസ് മൗലവി

തനിക്കും കുടുംബത്തിനും വന്നുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും ക്ഷമാപൂര്‍വം തരണം ചെയ്യാനും, അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്ഥൈര്യത്തോടെ മുന്നോട്ടു നീങ്ങാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്.

Read More..

കുറിപ്പ്‌

image

മതം-ശാസ്ത്രം സമന്വയത്തിലെ സങ്കീര്‍ണതകള്‍

കെ.വി.എ മജീദ് വേളം

'നാം ജീവിക്കുന്നത് ശാസ്ത്രയുഗത്തിലാണ്'- വളരെ സാധാരണമായി വ്യവഹരിക്കപ്പെടുന്ന ഒരു പ്രയോഗമാണിത്. നമ്മുടെയൊന്നും ബോധപൂര്‍വമായ ആവശ്യപ്പെടലോ അനുമതിയോ ഇല്ലാതെത്തന്നെ അത്തരമൊരു യുഗത്തിന്റെ...

Read More..

ദേശീയം

image

നിരപരാധിയായ തടവുകാരന്‍

2006 മുംബൈ സ്‌ഫോടന കേസില്‍ അറസ്റ്റിലാവുകയും 9 വര്‍ഷം അന്യായ തടവില്‍ കഴിയുകയും ചെയ്ത മുംബൈ സ്വദേശി അബ്ദുല്‍...

Read More..

കുടുംബം

സൗന്ദര്യം, അകവും പുറവും
ഡോ. ജാസിമുല്‍ മുത്വവ്വ

മനസ്സിന്റെ ഒരു സൗന്ദര്യമുണ്ട്. അതുണ്ടാവുന്നത് മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലൂടെയാണ്; സേവനങ്ങള്‍ അര്‍പ്പിക്കുന്നതിലൂടെയാണ്. ആത്മവിശ്വാസം, പുഞ്ചിരി, നിത്യമന്ദഹാസം, മറ്റുള്ളവരുമായി തന്നെ താരതമ്യപ്പെടുത്തായ്ക, ജീവിതത്തില്‍ ശുഭവിശ്വാസവും പ്രതീക്ഷയും പുലര്‍ത്തുന്ന രചനാത്മക...

Read More..

അനുസ്മരണം

മൗലാനാ സഹീറുദ്ദീന്‍ റഹ്മാനി വിജ്ഞാനത്തെ ഉപാസിച്ച പണ്ഡിതന്‍
സഈദ് ഉമരി, മുത്തനൂര്‍

അര നൂറ്റാണ്ടിലേറെ കാലം ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ വൈജ്ഞാനിക പ്രഭ ചൊരിഞ്ഞ് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ശിഷ്യഗണങ്ങളെ സംഭാവന ചെയ്ത വിശ്രുത പണ്ഡിതന്‍ മൗലാനാ...

Read More..

ലേഖനം

വിവേചനങ്ങള്‍ക്കതീതമായ വിശ്വമാനവികത
ഡോ. റാഗിബ് സര്‍ജാനി

ഇസ്‌ലാമിന്റെ കണ്ണില്‍ മനുഷ്യ ജീവന്‍ ഏറെ പവിത്രവും ആദരണീയവുമാണ് ഇതില്‍ ജാതി, മത, വര്‍ഗ, വര്‍ണ വൈജാത്യങ്ങളൊന്നുമില്ല. സകല മനുഷ്യരുടെയും ജീവന് തുല്യ പ്രാധാന്യമുണ്ട്. ഖുര്‍ആനിലൂടെ അല്ലാഹുതന്നെ വെളിപ്പെടുത്തുന്നത് അതാണ്: ''മനുഷ്യപുത്രന്മാരെ നാം ആദരിച്ചിരിക്കുന്നു.

Read More..

സര്‍ഗവേദി

ചിഹ്നം
സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

ഇന്ന് അല്‍പം വൈകിയാണ് ട്രെയ്ന്‍ വന്നത് തിക്കാതെ, തിരക്കാതെ നമ്മള്‍ ഓരോരുത്തരായി വണ്ടിയില്‍ കയറി നമ്മള്‍ ഒരേ നാട്ടുകാരല്ല, ഭാഷക്കാരല്ല,

Read More..
  • image
  • image
  • image
  • image