Prabodhanam Weekly

Pages

Search

2017 ജൂലൈ 21

3010

1438 ശവ്വാല്‍ 27

News Updates

cover

മുഖവാക്ക്‌

മൂസ്വില്‍ വിജയവും മേഖലയുടെ ഭാവിയും

ഗ്രീക്ക് രാജാവായ പിറസ് റോമക്കാര്‍ക്കെതിരെ നേടിയ യുദ്ധവിജയത്തെ 'പിറിക് വിജയം' എന്നാണ് പറയാറുള്ളത്. അഥവാ മിഥ്യാ വിജയം. പരാജിതര്‍ക്കുണ്ടായ അത്ര തന്നെ നാശനഷ്ടങ്ങള്‍ ഇവിടെ വിജയികള്‍ക്കും ഉണ്ടാകുന്നുണ്ട്. നമ്മുടെ കാലത്തുണ്ടാകുന്നതും 'പിറിക് വിജയങ്ങള്‍' മാത്രമാണ്....

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (150 - 159)
എ.വൈ.ആര്‍

ഹദീസ്‌

സ്ത്രീകളെ ആദരിക്കുക
എം.എസ്.എ റസാഖ്‌

കത്ത്‌

ആതുര ചൂഷണകേന്ദ്രങ്ങള്‍!
ആര്‍.എ കൊടിയത്തൂര്‍

ഇന്ന് ലോകത്ത് പ്രത്യേകിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന ഒരു മേഖലയാണ് ആതുരസേവനം. മനുഷ്യന്‍ വല്ലാതെ നിസ്സഹായനായിപ്പോകുന്ന...

Read More..

കവര്‍സ്‌റ്റോറി

കുറിപ്പ്‌

image

വംശവെറി ഒളിച്ചുവെച്ചവരുടെ വിദ്വേഷ പ്രചാരണങ്ങള്‍

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

ഭരണഘടനയുടെ പരിപാലനമാണ് പോലീസിന്റെ പ്രധാന ചുമതല. ഇന്ത്യന്‍ ഭരണഘടന മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായി ഏതു മതത്തിലും വിശ്വസിക്കാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും

Read More..

വിശകലനം

image

സമകാലിക ഇന്ത്യയില്‍ മുസ്‌ലിം ഉമ്മത്തിന്റെ ദൗത്യം

കെ.ടി ഹുസൈന്‍

ഇന്ത്യന്‍ മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. വിഭജനകാലത്തെയും ബാബരി മസ്ജിദ് തകര്‍ച്ചയെയും ഗുജറാത്ത്...

Read More..

ചിന്താവിഷയം

image

'നിങ്ങള്‍ക്ക് നിരീക്ഷണ പാടവമുണ്ടോ?'

ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ ഈയിടെ ഒരു രോഗിയെ സന്ദര്‍ശിക്കുകയുണ്ടായി. അയാളുടെ ആവര്‍ത്തിച്ചുള്ള ചോദ്യം: ''എന്തിനാണ് അല്ലാഹു എന്നെ ഇങ്ങനെ രോഗം കൊ് പരീക്ഷിക്കുന്നത്? ഞാന്‍ എന്റെ രക്ഷിതാവിന്റെ അവകാശത്തില്‍ ഒരു വീഴ്ചയും...

Read More..

ദേശീയം

image

റോഹിങ്ക്യ ക്യാമ്പില്‍ സഹായവിതരണം

ന്യൂദല്‍ഹി: ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിലെ റോഹിങ്ക്യന്‍ മുസ്‌ലിം പുനരധിവാസ ക്യാമ്പുകളില്‍ സഹായവിതരണം നടത്തി. ഭക്ഷണം, വസ്ത്രം, ആരോഗ്യ സംരക്ഷണ...

Read More..

അനുസ്മരണം

എം.എ.കെ ഷാജഹാന്‍ എന്ന വന്മരം
റഹ്മത്തുല്ല മഗ്‌രിബി

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കരുത്തും തണലുമായിരുന്നു എം.എ.കെ ഷാജഹാന്‍ (52). ഒമാനിലെ കേരള ഇസ്‌ലാമിക് അസോസിയേഷന്റെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗവും പബ്ലിക് റിലേഷന്‍, മീഡിയ,...

Read More..

ലേഖനം

മാലാഖമാരുടെ അനുഗ്രഹമാണ് ഇരകള്‍ക്ക് വേണ്ടത്
അബ്ദുല്‍ വാസിഅ് ധര്‍മഗിരി

ഈജിപ്തിലെ ഗവണ്‍മെന്റ് സര്‍വീസില്‍ കൃഷി വകുപ്പില്‍ ജോലി ചെയ്തിരുന്ന ഒരു എഞ്ചിനീയര്‍ കയ്‌റോയിലെ തന്റെ വസതിയിലേക്ക് മടങ്ങുകയായിരുന്നു. ട്രെയിനില്‍ സഹയാത്രികനായ ഒരു വൃദ്ധന്‍ തന്റെ കാലുകള്‍ക്കിടയില്‍ ഒരു ചാക്ക് ചേര്‍ത്തു പിടിച്ചതായും ഓരോ പതിനഞ്ച് മിനിറ്റ് കഴിയുമ്പോഴും ആ...

Read More..

ലേഖനം

സ്‌നേഹസാമ്രാജ്യത്തിലെ ജന്തുജീവിതം
പി.കെ ജമാല്‍

രാജ്യമാസകലം ജന്തുക്കള്‍ വലിയ ചര്‍ച്ചാ വിഷയമാവുകയുായി. മൃഗങ്ങളോട് ക്രൂരത തടയല്‍ നിയമത്തിന്റെ ചുവടുപിടിച്ച് പശു, കാള, പോത്ത്, എരുമ, ഒട്ടകം എന്നിവയുടെ വിപണനം, കശാപ്പ്, പരിപാലനം തുടങ്ങിയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച വിജ്ഞാപനത്തെച്ചൊല്ലിയുള്ള വിവാദം...

Read More..

ലേഖനം

ഓരോ മനുഷ്യനും ഓരോ പ്രപഞ്ചമാണ്
ശമീര്‍ബാബു കൊടുവള്ളി

ദൈവത്തിന്റെ സുന്ദരമായ കലയാണ് മനുഷ്യന്‍. സത്താപരമായ വിലയും മൂല്യവും മനുഷ്യന് മാത്രമേയുള്ളൂ. ഇതര ജീവജാലങ്ങള്‍ മനുഷ്യനോട് താരതമ്യത്തിനുപോലും അര്‍ഹമല്ല. അത്രയും ഉയര്‍ന്ന വിതാനത്തിലാണ് മനുഷ്യന്‍ നിലകൊള്ളുന്നത്.

Read More..

സര്‍ഗവേദി

ഇന്ത്യക്ക് പനിക്കുന്നു
ഫൈസല്‍ അബൂബക്കര്‍

ഇന്ത്യക്ക് പനിക്കുന്നു പുതപ്പു വേണം കോടിക്കോടിക്കൊടികള്‍ പാറി വന്നു

Read More..
  • image
  • image
  • image
  • image