Prabodhanam Weekly

Pages

Search

2017 മാര്‍ച്ച് 24

2994

1438 ജമാദുല്‍ ആഖിര്‍ 25

News Updates

cover

മുഖവാക്ക്‌

തിരിച്ചറിവുകള്‍ നല്‍േകണ്ട തിരിച്ചടികള്‍

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വന്‍ വിജയത്തെക്കുറിച്ചാണ് എങ്ങും ചര്‍ച്ച. അത് സ്വാഭാവികവുമാണ്. ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ അടിയൊഴുക്കുകളാണ് ദേശീയ രാഷ്ട്രീയത്തെ എന്നും ഗണ്യമായി സ്വാധീനിച്ചിട്ടുള്ളത്. അട്ടിമറി...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (23 - 31)
എ.വൈ.ആര്‍

കവര്‍സ്‌റ്റോറി

മുദ്രകള്‍

image

കേണല്‍ ഹഫ്തര്‍ എന്ന നിഗൂഢത

അബൂസ്വാലിഹ

ലിബിയയിലെ എണ്ണ തുറമുഖമായ സൂയ്തീനയില്‍ കഴിഞ്ഞ ജനുവരിയില്‍ ഒരു റഷ്യന്‍ യുദ്ധവിമാന വാഹിനിക്കപ്പല്‍ നങ്കൂരമിടുന്നു. കപ്പലിലേക്ക് കയറിവരുന്നത് റിട്ടയേര്‍ഡ് കേണല്‍ ഖലീഫ ബല്‍ഖാസിം ഹഫ്തര്‍. ആധുനിക...

Read More..

കുറിപ്പ്‌

image

ശൈഖ് ഖയ്യാല്‍ ലോകത്തോളം നീണ്ട സഹായ ഹസ്തം

ഡോ. അബ്ദുസ്സലാം അഹ്മദ്

യു.എ.ഇയിലെ ഷാര്‍ജ ചാരിറ്റി ഹൗസ് സ്ഥാപകനും ചെയര്‍മാനുമായിരുന്ന ശൈഖ് മുഹമ്മദ് അബ്ദുല്ലാ അല്‍ ഖയ്യാല്‍ ഫെബ്രുവരി 22-ന് ലണ്ടനില്‍ നിര്യാതനായി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ലോകപ്രശസ്തനായ...

Read More..

ലേഖനം

image

നിര്‍ഭയത്വവും സുരക്ഷയും സര്‍വപ്രധാനം

ഡോ. മുഹമ്മദ് അലി അല്‍ഖൂലി

നിര്‍ഭയനായിരിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും പ്രാഥമികാവശ്യങ്ങളിലൊന്നാണ്. മനശ്ശാസ്ത്രപരമായ ഒരു ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് സുരക്ഷാബോധം. വ്യക്തികള്‍ തമ്മില്‍ പരസ്പര പൊരുത്തവും...

Read More..

പഠനം

image

വിരക്തിയുെട സിദ്ധാന്തങ്ങള്‍

മുഹമ്മദ് ശമീം

ആത്മീയതയും മതവും ഉല്‍പാദിപ്പിച്ച, ജീവിതവിരക്തിയെക്കുറിച്ച സിദ്ധാന്തങ്ങള്‍ പെണ്ണിന് ചെകുത്താന്റെ സ്ഥാനമാണ് നല്‍കിയത്. ജ്ഞാനവാദം (Gnosticism) പോലുള്ള തത്ത്വചിന്തകള്‍ മതങ്ങളെ സ്വാധീനിച്ചത് ഇതിന് നിമിത്തമായി.

Read More..
image

വേദിയുടെ തെരെഞ്ഞെടുപ്പ്

ഡോ. മുഹമ്മദ് ഹമീദുല്ല

ഒരു പ്രസ്ഥാനം കേന്ദ്രത്തില്‍നിന്ന് തുടങ്ങുന്നതാവുമല്ലോ പ്രാന്തത്തില്‍നിന്ന് തുടങ്ങുന്നതിനേക്കാള്‍...

Read More..

ചോദ്യോത്തരം

മൗദൂദിയുടെ ഉട്ടോപ്യന്‍ ചിന്തകള്‍?
മുജീബ്‌

''അറബ്-ഇസ്‌ലാമിക ലോകത്ത് പോലും ആത്യന്തികവും അപ്രായോഗികവുമാണെന്ന് ബോധ്യമായ സയ്യിദ് മൗദൂദിയുടെ ചിന്തകള്‍ ഇന്ത്യയില്‍...

Read More..

അനുസ്മരണം

ടി.എം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍
തൗഫീഖ് അസ്‌ലം, വടുതല

ചെറുപ്പം മുതലേ ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമയവും അധ്വാനവും നീക്കിവെച്ച, കര്‍മനിരതനായിരിക്കെത്തന്നെ വിടപറഞ്ഞ പ്രവര്‍ത്തകനായിരുന്നു ആലപ്പുഴ പാണാവള്ളി തെക്കേ...

Read More..

ലേഖനം

ചിന്തയെ ചങ്ങലക്കിടുന്ന അന്ധവിശ്വാസങ്ങള്‍
സുഫ്‌യാന്‍ അബ്ദുസ്സത്താര്‍

പുതിയ തലമുറയുടെ പ്രധാന ഹോബികളിലൊന്ന് ബുള്ളറ്റ് യാത്രകളാണ്. ഇടക്കാലത്ത് അധികം ആവശ്യക്കാരൊന്നുമില്ലാതിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ ശക്തമായി തന്നെ ബിസിനസ് തിരിച്ചുപിടിച്ചിരിക്കുകയാണ്. മൊബൈല്‍ ക്യാമറകളും ഫോട്ടോ ഷെയറിംഗ് സൈറ്റുകളും

Read More..

ലേഖനം

ശിശു പീഡനത്തിന്റെ സുവ്‌ശേഷവും ബ്രഹ്മചര്യത്തിന്റെ പാപഭാരവും
കെ.സി വര്‍ഗീസ്‌

'റാമയില്‍ ഒരു ശബ്ദം കേട്ടു കരച്ചിലും വലിയ നിലവിളിയും തന്നെ. റാഹേല്‍ മക്കളെച്ചൊല്ലി കരഞ്ഞു അവര്‍ക്ക് ഇല്ലായ്കയില്‍ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതിരുന്നു' എന്ന് യിരെമ്യാ പ്രവാചകന്‍ മുഖാന്തരം അരുളി ചെയ്ത് നിവൃത്തിയായി (ബൈബിള്‍: മത്തായി 2:17).

Read More..
  • image
  • image
  • image
  • image