Prabodhanam Weekly

Pages

Search

2017 ജനുവരി 06

2983

1438 റബീഉല്‍ ആഖിര്‍ 07

News Updates

cover

മുഖവാക്ക്‌

എല്ലാം പ്രവചനാതീതം

ഒരാ് പൂര്‍ത്തിയാകുമ്പോള്‍ അതിന്റെയൊരു കണക്കെടുപ്പ് നടത്തുക പതിവുള്ളതാണ്. യുദ്ധങ്ങള്‍, പ്രമുഖരുടെ വിയോഗങ്ങള്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ കുതിപ്പുകള്‍ ഇങ്ങനെ പലതും വിലയിരുത്താനുണ്ടാവും. ഒരു മാമൂല്‍ എന്നതിനപ്പുറം അതിന് പ്രാധാന്യം കൈവരാറില്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (53-54)
എ.വൈ.ആര്‍

ഹദീസ്‌

തര്‍ക്കം നേരിലെത്തിക്കില്ല
ജുമൈല്‍ കൊടിഞ്ഞി

കത്ത്‌

പ്രബോധന-സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്താത്തതെന്തുകൊണ്ട്?
അനസ് നദ്‌വി

ഓരോ മുസ്‌ലിമിന്റെയും ദീനീബാധ്യതയാണ് ഇസ്‌ലാമിക പ്രബോധനം (ദഅ്‌വത്ത്). എല്ലാ പ്രവാചകന്മാരും ഭാരിച്ച ഈ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവരായിരുന്നു....

Read More..

കവര്‍സ്‌റ്റോറി

യാത്ര

image

യൂറോപ്പിന്റെ ജീവിത ദര്‍ശനമായി ഇസ്‌ലാം മാറിക്കൊണ്ടിരിക്കുന്നു

ആര്‍. യൂസുഫ്

പടിഞ്ഞാറന്‍ നാടുകളുടെ അനുഭവം മുന്‍നിര്‍ത്തി പത്തൊമ്പതാം നൂറ്റാണ്ടിലെ മുസ്‌ലിം ചിന്തകന്‍ മുഹമ്മദ് അബ്ദു നടത്തിയ കടുത്ത ആത്മവിമര്‍ശം ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്താവനയുണ്ട്. അതിപ്രകാരം സംഗ്രഹിക്കാം:...

Read More..

ജീവിതം

image

അക് പാര്‍ട്ടി അധികാരത്തിലേക്ക്
ഉര്‍ദുഗാന്റെ ജീവിതകഥ - 11

അശ്‌റഫ് കീഴുപറമ്പ്

'അക്' പാര്‍ട്ടി രൂപവത്കരണത്തിന് മുമ്പുതന്നെ ഉര്‍ദുഗാനും മറ്റു പരിഷ്‌കരണവാദി നേതാക്കളും തുര്‍ക്കിയിലുടനീളം സഞ്ചരിച്ച് ജനങ്ങളുടെ മനസ്സ് വായിച്ചിരുന്നു. ജനങ്ങള്‍ വളരെ നിരാശയിലായിരുന്നു; രോഷത്തിലും.

Read More..

പ്രഭാഷണം

image

പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും-2

ആനിബസന്റ്

അനുയായികളേക്കാള്‍ വിശാലഹൃദയനായിരിക്കും പ്രവാചകന്‍. ആ പേരിനോട് സ്വയം ചേര്‍ത്തുപറയുന്നവരേക്കാള്‍ ഉദാരനും. പുനരുത്ഥാനനാളില്‍ ഓരോ മതസ്ഥര്‍ക്കും തങ്ങള്‍ ഭിന്നിച്ച വിഷയങ്ങള്‍ ദൈവം...

Read More..

ലേഖനം

image

പുതുനിര്‍മിതികളിലെ തെറ്റും ശരിയും

പി.കെ ജമാല്‍

കുലീനമായ ഇസ്‌ലാമിക പൈതൃകത്തിന് അന്യമായ നൂതനപ്രവണതകള്‍ സമൂഹത്തില്‍ ഒരു ചെറിയ വിഭാഗത്തിലെങ്കിലും കാണപ്പെടുന്നത് പ്രതിവിധി തേടുന്ന ഗുരുതര പ്രശ്‌നമാണ്. തീവ്രചിന്തകളുടെയും ജീവിതരീതിയുടെയും...

Read More..

റിപ്പോര്‍ട്ട്

image

മുസ്‌ലിം ലോകം @2016
ഉണങ്ങാത്ത മുറിവുകളുടെ വര്‍ഷം

ജഫ്‌ല ഹമീദുദ്ദീന്‍

മുസ്‌ലിം ലോകത്തിന് കടുത്ത നോവുകള്‍ സമ്മാനിച്ചുകൊണ്ടാണ് 2016 കടന്നുപോയത്. വസന്താനന്തര അറബവസ്ഥ 2016-ല്‍ കൂടുതല്‍...

Read More..

തര്‍ബിയത്ത്

image

കാലത്തിന്റെ രൂപഭേദങ്ങളറിയുക; ലോകത്തിന്റെ ഗതിമാറ്റങ്ങളും

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

ബുദ്ധി ഒരംശവും ഒരായുധവുമാണ്. ബുദ്ധിയെ അല്ലാഹുവിന് വില്‍ക്കാതിരിക്കുകയും യുക്തമായ മാര്‍ഗത്തില്‍ അത്...

Read More..

അനുസ്മരണം

പൊന്മുണ്ടം മച്ചിങ്ങല്‍ കോയാമു

തലമുറകളുടെ സ്മൃതിപഥത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ധന്യജീവിതമായിരുന്നു ഈയിടെ അന്തരിച്ച പൊന്മുണ്ടം മച്ചിങ്ങല്‍ കോയാമു സാഹിബിന്റേത്. പാണ്ഡിത്യം കൊണ്ടും...

Read More..

ലേഖനം

ഖുര്‍ആന്‍ വായനയില്‍ കാണാതെ പോകുന്നത്
ഇബ്‌റാഹീം ശംനാട്

ഏതൊരു കൃതിക്കും പിന്നില്‍ മഹത്തായ ചില രചനാലക്ഷ്യങ്ങളുണ്ടാവുക അനിവാര്യമാണ്. ആ ലക്ഷ്യസാക്ഷാത്കാരം എത്രത്തോളമെന്നു നോക്കിയാണ് ആ കൃതിയുടെ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത്. കൃതിയുടെ ലക്ഷ്യം നിര്‍ണയിക്കേണ്ടതും അത് ആരെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് വ്യക്തമാക്കേണ്ടതും...

Read More..

സര്‍ഗവേദി

ഞാന്‍ പക്ഷി!
എം.വി അജ്മല്‍

രാവിലെ ഒരു മനസ്സമാധാനവുമില്ലാതെ കിടക്കപ്പായയില്‍നിന്നും

Read More..
  • image
  • image
  • image
  • image