Prabodhanam Weekly

Pages

Search

2016 ഡിസംബര്‍ 30

2982

1438 റബീഉല്‍ അവ്വല്‍ 30

News Updates

cover

മുഖവാക്ക്‌

അലപ്പോക്കു ശേഷം

സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെ സഹായിക്കാന്‍ റഷ്യന്‍ വിമാനങ്ങള്‍ ദമസ്‌കസില്‍ എത്തിയപ്പോള്‍ തന്നെ ബശ്ശാര്‍വിരുദ്ധ സേനകളുടെ ശക്തികേന്ദ്രമായ അലപ്പോ ആയിരിക്കും അവരുടെ ഒന്നാമത്തെ ഉന്നം എന്ന് വ്യക്തമായിരുന്നു. മാസങ്ങള്‍ നീണ്ട അതിഭീകരമായ ബോംബിംഗിനു ശേഷമാണ്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (48-52)
എ.വൈ.ആര്‍

കത്ത്‌

ആഹ്ലാദപ്രകടനം പ്രവാചകസ്‌നേഹമാകുന്നതെങ്ങനെ?
ഇബ്‌റാഹീം ശംനാട്

അല്ലാഹു തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പ്രവാചകന്‍(സ) നിതാന്ത ജാഗ്രത പുലര്‍ത്തി. അദ്ദേഹത്തോട് സ്‌നേഹമുള്ളവര്‍...

Read More..

കവര്‍സ്‌റ്റോറി

ലേഖനം

image

നക്ഷത്രങ്ങളുടെ സ്ഥാനങ്ങള്‍
ഖുര്‍ആനിലെ പ്രപഞ്ച വിസ്മയങ്ങള്‍

ഡോ. ടി.കെ യൂസുഫ്

ഖുര്‍ആന്‍ നക്ഷത്രങ്ങള്‍ക്ക് പകരം അവയുടെ സ്ഥാനങ്ങള്‍ കൊണ്ട് ആണയിട്ട് പറഞ്ഞതിലൂടെ ഒരു വലിയ ശാസ്ത്ര സത്യമാണ് വെളിപ്പെടുത്തുന്നത്.

Read More..

പ്രഭാഷണം

image

പ്രവാചകന്റെ ജീവിതവും അധ്യാപനങ്ങളും

ആനിബസന്റ്

താന്‍ പ്രബോധനം ചെയ്തതിനനുസരിച്ചാണ് പ്രവാചകന്‍ ജീവിച്ചത്. ശത്രുക്കളോട് അദ്ദേഹം പ്രതികാരം ചെയ്തില്ല. യുദ്ധത്തടവുകാരെ അക്കാലഘട്ടത്തിലെ നടപ്പനുസരിച്ച് വധിക്കുന്നതിനു പകരം വെറുതെ വിട്ടു. മാത്രമോ?...

Read More..

യാത്ര

image

ആകാശവും ഭൂമിയും വേര്‍പിരിയുന്ന ഇരട്ട നഗരം

ആര്‍. യൂസുഫ്

ലോകത്തെവിടെയെങ്കിലും ഒരു നഗരത്തില്‍ മറ്റൊരു രാജ്യം സ്ഥിതിചെയ്യുന്നുെങ്കില്‍ അത്തരം അപൂര്‍വ നഗരമാണ് റോം. ക്ലാസിക്കല്‍ കാലഘട്ടത്തിലെ നാല് പ്രമുഖ സംസ്‌കാരങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന...

Read More..

ചരിത്രം

image

ടിപ്പു സുല്‍ത്താന്‍: ധീരദേശാഭിമാനിയെ മതഭ്രാന്തനാക്കുന്നു

ഡോ. അലി അക്ബര്‍

നാടിന്റെ മാനം കാക്കാനായി ബ്രിട്ടീഷുകാരുമായി നടത്തിയ ഒരു സന്ധിയില്‍ തന്റെ രണ്ടു ഓമനപുത്രന്മാരെയാണ് ടിപ്പു വെള്ളക്കാര്‍ക്ക് ജാമ്യം വെച്ചത്. പത്തു വയസ്സുള്ള അബ്ദുല്‍ഖാലിദ്, എട്ടു വയസ്സുള്ള മൗസുദ്ദീന്‍

Read More..

പുസ്തകപ്പുര

image

പ്രവാസി എന്റെ പേര്

സുറാബിന്റെ ആത്മാന്വേഷണ കവിതകള്‍. കവിഹൃദയത്തിന്റെ മുറിവുകളും പരിവേദനങ്ങളും കവിതകളിലുടനീളം കാണാം....

Read More..

കുടുംബം

മക്കളോട് ഇടപെടുമ്പോള്‍ അവരുടെ വികാരം മാനിക്കാറുണ്ടോ?
ഡോ. ജാസിമുല്‍ മുത്വവ്വ

പേടിച്ചരണ്ട ഉറുമ്പിന്റെ വികാരങ്ങള്‍ മാനിച്ചുവെന്നതാണ് സുലൈമാന്‍ നബി(അ)യുടെ കഥയില്‍ എന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. തങ്ങളുടെ മാളങ്ങളെക്കുറിച്ച് ഒരു കരുതലുമില്ലാതെ സുലൈമാന്‍ നബിയും സൈന്യവും തങ്ങളെ ചവിട്ടിയരച്ചേക്കുമോ എന്നായിരുന്നു ഉറുമ്പുകളുടെ ഭയം.

Read More..

അനുസ്മരണം

എം.കെ നൗഷര്‍ ശിവപുരം

ചെറുപ്പം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമയവും അധ്വാനവും നീക്കിവെച്ച് കര്‍മനിരതനായിരിക്കെത്തന്നെ വിടപറഞ്ഞ പ്രവര്‍ത്തകനാണ് ശിവപുരം മഞ്ഞമ്പ്രക്കണ്ടി എം.കെ...

Read More..

ലേഖനം

ബിദ്അത്തിന്റെ പാഠഭേദങ്ങള്‍
പി.കെ ജമാല്‍

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കും നിരക്കാത്ത നൂതന നിര്‍മിതികള്‍ മതത്തിന്റെ മേല്‍വിലാസത്തില്‍ അനുഷ്ഠിക്കുന്നതും ആചരിക്കുന്നതും ബിദ്അത്തിന്റെ വിവക്ഷയില്‍ പെടുന്നു.

Read More..

സര്‍ഗവേദി

നോക്കുകുത്തി
കെ.ടി അസീസ്

അയല്‍പക്കക്കാരാ, നിന്നെ ഞാനൊരിക്കലും കറുത്ത വാക്ക് കൊണ്ടോ

Read More..
  • image
  • image
  • image
  • image