Prabodhanam Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

News Updates

cover

മുഖവാക്ക്‌

എന്തുകൊണ്ട് പ്രബോധനം വാരിക പ്രചരിക്കണം?
എം.ഐ അബ്ദുല്‍ അസീസ്

ഏഴ് പതിറ്റാണ്ടുകളായി പ്രബോധനം പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പ്രബോധനം വായിക്കുന്നവര്‍ക്ക് അതെന്താണ് നല്‍കിയിട്ടുണ്ടാവുക? ഒരൊറ്റ വാക്കില്‍ അതിനെ സംക്ഷേപിക്കാം; ഇസ്‌ലാം.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍

കത്ത്‌

എഴുത്തുകാരന്റെ ഭാഷ; മറുവായനയും സാധ്യമാണ്
അഹ്മദ് അശ്‌റഫ് മുടിക്കല്‍

വാക്കുകളും അര്‍ഥങ്ങളും ദിനേന മാറിക്കൊണ്ടിരിക്കുകയും പുതിയ വാക്കുകള്‍ ഭാഷണങ്ങളിലും വ്യവഹാരങ്ങളിലും അനുദിനം വന്നുനിറയുകയും ചെയ്യുന്ന ഒരു...

Read More..

കവര്‍സ്‌റ്റോറി

യാത്ര

image

അന്ദലൂസ്: തുടച്ചുനീക്കപ്പെട്ടവര്‍ തിരിച്ചുവരുന്നതും കാത്ത്

ആര്‍. യൂസുഫ്

മുസ്‌ലിം സാംസ്‌കാരിക സംഭാവനകളെക്കുറിച്ച ക്ലാസ് മുറികളിലെ സംവാദം എന്നും മനസ്സില്‍ അണയാതെ നിലനിര്‍ത്തിയ ഒരാഗ്രഹമായിരുന്നു, അന്ദലൂസും യൂറോ വൈജ്ഞാനിക പുരോഗതിയുടെ പ്രഭവകേന്ദ്രങ്ങളായി അറിയപ്പെടുന്ന...

Read More..

അഭിമുഖം

image

'മാധ്യമ പ്രവര്‍ത്തകര്‍ മോദിക്ക് കീഴടങ്ങരുത്'
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ പ്രബോധനത്തിന് നല്‍കിയ അഭിമുഖം

കുല്‍ദീപ് നയാര്‍/മിസ്അബ് ഇരിക്കൂര്‍

മോദി ഗവണ്‍മെന്റ് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ മാധ്യമരംഗം മുഴുവന്‍ മോദി നിയന്ത്രിച്ചുവെച്ചിരിക്കുന്നു എന്നൊന്നും പറയാന്‍ കഴിയില്ല. അദ്ദേഹം അതിനായി...

Read More..

സ്മരണ

image

ഫൈസല്‍ പറഞ്ഞു; 'എനിക്കിനി കൊടിഞ്ഞി പള്ളിയില്‍ കിടക്കാം'

മഅ്‌റൂഫ് പി. കൊടിഞ്ഞി

സത്യവിശ്വാസം സ്വീകരിക്കാന്‍ സൗഭാഗ്യമുാവുക, പിന്നീട് ആ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷ്യം വരിക്കാന്‍ മഹാഭാഗ്യം സിദ്ധിക്കുക! മണ്ണിലും വിണ്ണിലും ഒരു മനുഷ്യജന്മം കൊ് ഇതിലപ്പുറം എന്തു നേടാനാണ്!...

Read More..

പഠനം

image

ഇസ്‌ലാമിന്റെ ദൈവശാസ്ത്ര പരികല്‍പനകള്‍

ശമീര്‍ ബാബു കൊടുവള്ളി

ഇസ്‌ലാമിന്റെ കേന്ദ്രതത്ത്വമാണ് ദൈവം. ദൈവചിന്തയിലൂന്നിയാണ് അതിന്റെ വ്യക്തി, കുടുംബ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക, നാഗരിക കാഴ്ചപ്പാടുകള്‍ നിലകൊള്ളുന്നത്. വ്യക്തിയുടെയും ഉമ്മത്തിന്റെയും...

Read More..

നിരൂപണം

image

ഉെെബദിെന്റ കാവ്യേലാകേത്തെക്കാരു നിരീക്ഷണ സഞ്ചാരം

പി.ടി. കുഞ്ഞാലി

മലയാള കാവ്യശാഖ രൂപംകൊണ്ട ദീര്‍ഘകാലമത്രയും അതിന്റെ ആശയപരിസരവും ആശയ പ്രകാശന രൂപകങ്ങളും തീര്‍ത്തും സനാതന...

Read More..

ദേശീയം

image

ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കുമെന്ന് 2016 നവംബര്‍ 18,19,20...

Read More..

കുടുംബം

ആണുങ്ങളെ അറിയാന്‍
ഡോ. ജാസിമുല്‍ മുത്വവ്വ

ഭര്‍ത്താവുമായി ഇടപെടാന്‍ വളരെ പ്രയാസമാണ് എന്ന പരാതിയുമായാണ് അവര്‍ കയറിവന്നത്.

Read More..

അനുസ്മരണം

ഇബ്‌റാഹീം കുട്ടി മാസ്റ്റര്‍
അന്‍ഷിദ് ഊട്ടേരി

കൊയിലാണ്ടിക്കടുത്ത ഊരാളൂര്‍ ഊട്ടേരി മഹല്ലിലെ പ്രസ്ഥാന പ്രവര്‍ത്തകനായ ഇബ്‌റാഹീം കുട്ടി മാഷ് ജീവിതംകൊണ്ട് സമൂഹത്തെ സേവിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചുതന്ന, പേരും...

Read More..

ലേഖനം

സൃഷ്ടികള്‍ക്കിടയിലെ രാജാവാണ് മനുഷ്യന്‍
ബദീഉസ്സമാന്‍ സഇൗദ് നൂര്‍സി

തനിക്കു ലഭ്യമായ കഴിവുകളും സിദ്ധികളും ജീവിതത്തില്‍ മനുഷ്യന്‍ നന്നേ കുറച്ചു മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ. ഒരു കുരുവി എത്തിപ്പിടിക്കുന്ന പദവിയിലെത്താന്‍ പോലും മതിയാകാത്തതാണത്. യഥാര്‍ഥത്തില്‍ മനുഷ്യന്‍ സൃഷ്ടികള്‍ക്കിടയിലെ രാജാവല്ലേ, പടപ്പുകളുടെ നേതാവല്ലേ, അവന്...

Read More..

ലേഖനം

ആഡം സ്മിത്തും ലയണല്‍ റോബിന്‍സും ഇസ്‌ലാമിക ചിന്തയും
ഫൈസല്‍ കൊച്ചി

ചില പദങ്ങളെയും പദാവലികളെയും നിയതമായ അര്‍ഥനിര്‍വചന വേലിക്കെട്ടുകളില്‍ ഒതുക്കിനിര്‍ത്താനാവില്ല. വ്യാഖ്യാനങ്ങളുടെ വിശാലമായ വിഹായസ്സിലേക്ക് അവ കുതിച്ചു പറക്കുക തന്നെ ചെയ്യും. സെക്യുലരിസം, ജനാധിപത്യം, മനുഷ്യാവകാശം എന്നീ പദങ്ങള്‍ ഇന്നും വ്യാഖ്യാനിക്കുന്നവരുടെ കുലം, ജാതി, ഇനം...

Read More..
  • image
  • image
  • image
  • image