Prabodhanam Weekly

Pages

Search

2016 നവംബര്‍ 18

2976

1438 സഫര്‍ 18

News Updates

cover

മുഖവാക്ക്‌

ഡൊണാള്‍ഡ് ട്രംപിന്റെ വിജയം

അമേരിക്കയുടെ നാല്‍പ്പത്തി അഞ്ചാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഒന്നാമത്തെ പ്രചാരണ മുദ്രാവാക്യം 'അമേരിക്കയുടെ പൂര്‍വപ്രതാപം തിരിച്ചുപിടിക്കും' എന്നായിരുന്നു. ബറാക് ഒബാമയുടെ എട്ട് വര്‍ഷത്തെ ഭരണം ലോകത്തെ ഏക...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 27-30
എ.വൈ.ആര്‍

ഹദീസ്‌

വൃദ്ധജനങ്ങളെ ആദരിക്കല്‍
എം.എസ്.എ റസാഖ്

കത്ത്‌

'ശാസ്ത്രത്തെ അന്ധമായി പുണരുമ്പോള്‍ പ്രകൃതിയെ മറക്കാതിരിക്കുക'
ഹുസൈന്‍ ഗുരുവായൂര്‍

'കൃഷി നിലനില്‍പ്പിന്റെ രാഷ്ട്രീയം കൂടിയാണ്' എന്ന ഡോ. നിഷാദ് പുതുക്കോടിന്റെ ലേഖനത്തിന് പി.എം. ശംസുദ്ദീന്‍ അരുക്കുറ്റി എഴുതിയ പ്രതികരണം...

Read More..

കവര്‍സ്‌റ്റോറി

അഭിമുഖം

image

'മതസ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള ശ്രമങ്ങളെ സംഘടിതമായി ചെറുക്കും'

ഇ.ടി മുഹമ്മദ് ബഷീര്‍ / മെഹദ് മഖ്ബൂല്‍

ഏകസിവില്‍ കോഡിനെ സംബന്ധിച്ച ചര്‍ച്ചകളുടെ ബഹളമാണല്ലോ ഇപ്പോള്‍. കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഏകസിവില്‍കോഡ് ചര്‍ച്ച മുന്നോട്ടുകൊണ്ടുവരുന്നതെന്ന് മുസ്‌ലിം...

Read More..

പ്രതികരണം

image

ഏകസിവില്‍ കോഡും മുസ്‌ലിംകളിലെ ബഹുഭാര്യത്വവും

റഹ്മാന്‍ മധുരക്കുഴി

ഏകസിവില്‍ കോഡിന് വേണ്ടിയുള്ള മുറവിളിയാല്‍ മുഖരിതമാണ് രാജ്യമിന്ന്. ദേശീയോദ്ഗ്രഥനം സാര്‍ഥകമാക്കുക എന്ന ലക്ഷ്യമാണത്രെ ഇതിനു പിന്നിലുള്ളത്. വൈവിധ്യങ്ങളുടെ മഹാകലവറയായ നമ്മുടെ രാജ്യം മുറുകെ...

Read More..

വ്യക്തിചിത്രം

image

ഫുട്‌ബോളില്‍നിന്ന് രാഷ്ട്രീയ കളരിയിലേക്ക് (ഉര്‍ദുഗാന്റെ ജീവിതകഥ - 5)

അശ്‌റഫ് കീഴുപറമ്പ്

''നമസ്‌കാരത്തിന്റെ കാര്യങ്ങളൊക്കെ പഠിച്ചുകഴിഞ്ഞു. ഇനിയാരാ അതൊന്ന് ചെയ്ത് കാണിച്ചുകൊടുക്കുക?'' ക്ലാസിലെ വിദ്യാര്‍ഥികളെ നോക്കി ഉസ്താദ് ചോദിച്ചു. റജബ് കൈപൊക്കി. നിലത്ത് വിരിക്കാനായി ഉസ്താദ് ഒരു...

Read More..

കുറിപ്പ്‌

image

വൃത്തിയുള്ളതാവട്ടെ നമ്മുടെ സൗന്ദര്യബോധം

ജലീല്‍ മലപ്പുറം

വൃത്തിബോധം ദൈവികമാണ്; വൃത്തിഹീനത പൈശാചികവും. ദൈവവിശ്വാസിക്കേ എല്ലാം അടിസ്ഥാനപരമായിത്തന്നെ വൃത്തിയിലും വെടിപ്പിലുമാവണമെന്ന ബോധമുണ്ടാവൂ. വിശ്വാസമില്ലാത്തവന്റെ വൃത്തിബോധം ഉപരിപ്ലവമാകാനും ചില...

Read More..

വഴിവെളിച്ചം

image

ഹൃദയത്തെ കീഴടക്കിയ ഖുര്‍ആന്‍

അബ്ദുല്‍ ജബ്ബാര്‍, കൂരാരി

'അവര്‍ പിന്തിരിയുന്നുവെങ്കില്‍ താങ്കള്‍ അവരോട് പറയുക: ആദിനും സമൂദിനും വന്നതു പോലുള്ള കൊടും ശിക്ഷ...

Read More..

ലേഖനം

image

ഉമ്മയും മുലപ്പാലും

മലികാ മര്‍യം

ഞാന്‍ കടിഞ്ഞൂല്‍ പ്രസവം കാത്തിരുന്നത് ഇപ്പോഴും ഓര്‍മയുണ്ട്. കാണുന്നവരെല്ലാം ഇത്തിരി സഹാനുഭൂതിയോടെയാണ്...

Read More..

കുടുംബം

യുവാക്കള്‍ക്ക് രക്ഷാകവചം
ഡോ. ജാസിം അല്‍മുത്വവ്വ

'മതത്തെക്കുറിച്ച് സുവ്യക്തവും ശരിയുമായ ഗ്രാഹ്യം, സംഭവലോകത്തെ സംബന്ധിച്ച കൃത്യമായ ധാരണ, രാഷ്ട്രീയ ബോധം, സമൂഹത്തിന്റെ വികസനത്തിലും വളര്‍ച്ചയിലുമുള്ള പങ്കാളിത്തം, മുഖ്യശത്രുവിനെ തിരിച്ചറിയല്‍, ഇതിനൊക്കെ മക്കളെ പ്രാപ്തരാക്കുംവിധം ശിക്ഷണങ്ങള്‍ നല്‍കാന്‍...

Read More..

അനുസ്മരണം

പി. അബ്ദുല്‍ ഖാദര്‍ ഹാജി
പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി അംഗവും സജീവ പ്രവര്‍ത്തകനുമായ അത്തോളി വേളൂരിലെ പൊക്കാത്ത് അബ്ദുല്‍ ഖാദര്‍ ഹാജിയുടെ (71) വിയോഗത്തോടെ ഒരു ഉത്തമ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. കൂടെ...

Read More..

ലേഖനം

പുരോഹിതന്മാര്‍ ഖുര്‍ആന്‍ അടച്ചുപൂട്ടുകയാണ് !
അമീന്‍ വി. ചൂനൂര്‍

എല്ലാറ്റിനും ഓണ്‍ലൈന്‍ പതിപ്പ് ഉണ്ടായപ്പോള്‍ അന്ധവിശ്വാസങ്ങള്‍ക്കും നല്ലൊരു ഇടം അതില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. ന്യൂജെന്‍ വേര്‍ഷന്‍ എന്നൊക്കെ പറയാമെങ്കിലും അതിന്റെ ബാധയേറ്റവരില്‍ എല്ലാ ജനറേഷനും ഉണ്ട്. ഒരു കാലത്ത് പരിഷ്‌കരണം നടത്തി പടിയടച്ച് പറഞ്ഞയച്ച ഒരുപാട്...

Read More..

ലേഖനം

മാലിന്യ കൂമ്പാരങ്ങളില്‍നിന്ന് മോചനം നേടുന്നതെങ്ങനെ ?
ഡോ. നിഷാദ് വി.എം

നാഷ്‌നല്‍ അര്‍ബന്‍ സാനിറ്റേഷന്‍ പോളിസിയുടെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളെ അവയുടെ മാലിന്യ സംസ്‌കരണ/നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലുള്ള കാര്യശേഷി മാനദണ്ഡമാക്കി വിവിധ നിറങ്ങളിലുള്ള ഗ്രൂപ്പുകളായി തിരിച്ചിരുന്നു. മാലിന്യങ്ങള്‍ കാരണം പകര്‍ച്ചവ്യാധികളടക്കമുള്ള മാരക...

Read More..

സര്‍ഗവേദി

നാടുകടത്തല്‍
അബ്ദുല്ല അല്‍ബര്‍ദൂനി മൊഴിമാറ്റം: അബ്ദുല്ല പേരാമ്പ്ര

പ്രശസ്ത അറബ് കവി. യമനിലെ ബര്‍ദൂന്‍ ഗ്രാമത്തില്‍ ജനനം. ഏഴാം വയസ്സില്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് അന്ധനായി. പതിമൂന്നാം വയസ്സ് മുതല്‍ കവിത എഴുതി തുടങ്ങി. ഇതുവരെ പന്ത്രണ്ട്...

Read More..
  • image
  • image
  • image
  • image