Prabodhanam Weekly

Pages

Search

2016 ഒക്ടോബര്‍ 14

2971

1438 മുഹറം 13

News Updates

cover

മുഖവാക്ക്‌

നിതീഷ് കുമാറിനെ കണ്ടു പഠിക്കൂ

കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ പുതിയൊരു അബ്കാരി ഭേദഗതി നിയമം കൊണ്ടുവന്ന് മദ്യ -മീഡിയാ മുതലാളിമാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നേരത്തേ നിതീഷ് കുമാര്‍ ഒരു അബ്കാരി ഭേദഗതി നിയമം കൊണ്ടുവന്നിരുന്നു. മദ്യ മുതലാളിമാരെ അത്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 7-10
എ.വൈ.ആര്‍

കത്ത്‌

നമസ്‌കാരവും നിസ്‌കാരവും
ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി

ആശയവിതരണത്തിന്റെ പ്രധാന ഉപകരണമാണ് ഭാഷ. അതിനാല്‍തന്നെ സുന്ദരമായി തനതു രൂപത്തില്‍ അതുപയോഗിക്കുക എന്നത് പ്രധാനമാണ്. അക്ഷരമായാലും പദമായാലും...

Read More..

കവര്‍സ്‌റ്റോറി

അഭിമുഖം

image

പരിസ്ഥിതി, യാത്ര വി.എന്‍.കെ അനുഭവം പറയുന്നു

വി.എന്‍.കെ അഹ്മദ്/ സദ്‌റുദ്ദീന്‍ വാഴക്കാട്

വി.എന്‍.കെ എന്നറിയപ്പെടുന്ന വടക്കേ ഞോലയില്‍ കുഞ്ഞി അഹ്മദ് അനുഭവ സമ്പത്തുകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകനും സഞ്ചാരപ്രിയനും സംരംഭകനുമാണ്. കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ 1928-ല്‍...

Read More..

വഴിവെളിച്ചം

image

ആശയപ്രചാരണവും ആയുധപ്രയോഗവും

എസ്സെംകെ

മൂസാ നബിയും മാരണക്കാരും തമ്മില്‍ നടന്ന മത്സരം ചരിത്രപ്രധാനമാണ്. അത് വിശ്വാസത്തിന്റെ അസമാനമായ കരുത്ത് തെളിയിച്ചുകാണിക്കുന്നു. മാരണക്കാര്‍ മത്സരത്തിനെത്തിയത് ഫിര്‍ഔന് വേണ്ടിയാണ്; അയാളുടെ ക്ഷണം...

Read More..

വിശകലനം

image

ദീന്‍ദയാലും ബി.ജെ.പിയും പറയാതെ പറയുന്നത്

എ. റശീദുദ്ദീന്‍

ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങള്‍ ഒരുപാട് മാറിപ്പോയ കാലത്താണ് കോഴിക്കോട്ടെ ജനസംഘം സമ്മേളനത്തിന്റെ 50 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരിക്കല്‍ കോഴിക്കോട്ട് ബി.ജെ.പി ദേശീയ കൗണ്‍സില്‍...

Read More..

റിപ്പോര്‍ട്ട്

image

ഹൃദയബന്ധങ്ങള്‍ തേടി ജമാഅത്തെ ഇസ്‌ലാമി ദേശീയ കാമ്പയിന്‍

മഹ്ബൂബ് ത്വാഹാ

വര്‍ഗീയതക്കും വിഭാഗീയതക്കുമെതിരെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിച്ച 'സമാധാനം, മാനവികത' ദേശീയ കാമ്പയിന്‍ രാജ്യത്തുടനീളം ശ്രദ്ധേയമായ ചലനങ്ങളാണുണ്ടണ്ടാക്കിയത്. വ്യത്യസ്ത...

Read More..

പ്രഭാഷണം

image

കലാപാന്തരീക്ഷത്തെ സര്‍ഗോത്സവംകൊണ്ട് മറികടക്കാം

പി. സുരേന്ദ്രന്‍

'സമാധാനം മാനവികത' കാമ്പയിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ശ്രദ്ധേയമായ പ്രഭാഷണങ്ങളുടെ...

Read More..

കുറിപ്പ്‌

image

ഒരു ഏകാധിപതിയുടെ മരണമുണര്‍ത്തുന്ന ചിന്തകള്‍

ഹുസൈന്‍ കടന്നമണ്ണ

മരിച്ചവരെ പഴിക്കുന്നതും ശപിക്കുന്നതും മനുഷ്യത്വവിരുദ്ധമാണെന്ന കാര്യത്തില്‍ ഏവരും യോജിക്കുന്നു. എന്നാല്‍...

Read More..

കുടുംബം

സ്ത്രീകള്‍ കണ്ടെത്തുന്ന കുറവുകള്‍
ഡോ. ജാസിമുല്‍ മുത്വവ്വ

സ്ത്രീകള്‍ പുരുഷന്മാരില്‍ ആരോപിക്കുന്ന മൂന്ന് കുറവുകളുണ്ട്. ഒന്ന്, അവളുടെ ആവശ്യങ്ങളോടോ വര്‍ത്തമാനങ്ങളോടോ സചേതനമായി പ്രതികരിക്കാതെ നിസ്സംഗത പുലര്‍ത്തുന്നു. രണ്ട്, നിഗൂഢ വ്യക്തിത്വമാണ് അയാളുടേത്. എന്താണ് അയാളുടെ അഭിപ്രായമെന്ന് മനസ്സിലാവില്ല. അയാളുടെ ജീവിതത്തിന്റെ

Read More..

ലേഖനം

നിലയ്ക്കാന്‍ പാടില്ലാത്ത തുടര്‍വായനയുടെ പേരാണ് ഇഖ്‌റഅ്
എം.എസ് ഷൈജു

വിശുദ്ധ ഖുര്‍ആനിന്റെ ആമുഖ ശബ്ദമാണ് ഇഖ്‌റഅ്, 'വായിക്കുക' എന്നാണ് ആ പദത്തിന്റെ ഭാഷാപരമായ ആശയം. ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രവാചകന്റെ ഇസ്‌ലാമിക ദൗത്യത്തിലേക്കുള്ള ആദ്യത്തെ വിളിയൊച്ചയാണത്. ഇഖ്‌റഅ് തുറന്നിട്ട ആത്മീയവും ചിന്താപരവും വൈജ്ഞാനികവുമായ സാധ്യതകളുടെ...

Read More..

കരിയര്‍

മാധ്യമപഠനം വിദേശത്ത്-5
സുലൈമാന്‍ ഊരകം

Swansea University പത്രപ്രവര്‍ത്തനത്തിന്റെ രീതിശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനുമൊപ്പം അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളുടെ ഉപയോഗ രീതിയും ഉള്‍പ്പെട്ടതാണ് ലണ്ടനിലെ Swansea University യിലെ നൂതന മാധ്യമ...

Read More..

സര്‍ഗവേദി

ബംഗാളി
അശ്‌റഫ് കാവില്‍

അലക്കിയിട്ടും കറ പോകാതെ ഉണങ്ങാനിട്ട അവന്റെ വസ്ത്രങ്ങള്‍

Read More..
  • image
  • image
  • image
  • image