Prabodhanam Weekly

Pages

Search

2016 സെപ്റ്റംബര്‍ 30

2969

1437 ദുല്‍ഹജ്ജ് 28

News Updates

cover

മുഖവാക്ക്‌

ആയുധ ഇടപാടും ഇ്രസേയലിെന്റ 'സുരക്ഷ'യും

ബറാക് ഒബാമ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ നാലു മാസം മാത്രം ശേഷിക്കെയാണ്, അമേരിക്ക അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാട് ഇസ്രയേലുമായി ഉറപ്പിച്ചത്. പത്തുവര്‍ഷ കാലയളവില്‍ അമേരിക്ക 38 ബില്യന്‍ ഡോളറിന്റെ ആയുധ സഹായം ഇസ്രയേലിന് നല്‍കുമെന്നാണ് കരാര്‍. പത്ത് മാസമായി ഇതു...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / 2-3
എ.വൈ.ആര്‍

കത്ത്‌

മതം വെടിമരുന്നല്ലല്ലോ!
കെ.പി ഇസ്മാഈല്‍, കണ്ണൂര്‍

മനുഷ്യനെ ചിട്ടയും സമാധാന ജീവിതവും പഠിപ്പിക്കാന്‍ വന്ന മതങ്ങള്‍ തന്നെ അവന്റെ സമാധാനം കെടുത്തുന്ന ഭീകരതയായി നിറഞ്ഞാടുന്നു. മതത്തിന്റെ സംരക്ഷകരായി...

Read More..

കവര്‍സ്‌റ്റോറി

അഭിമുഖം

image

ഇനി നടക്കേണ്ടത് വികസനത്തിനു വേണ്ടിയുള്ള പോരാട്ടം

ശൈഖ് റാശിദുല്‍ ഗന്നൂശി/ മുഹമ്മദ് സാലിം റാശിദ്

സംഘടനാപരമായ ചര്‍ച്ചകളും ധൈഷണിക-രാഷ്ട്രീയ വിവാദങ്ങളും നിറഞ്ഞുനിന്ന ഒരു രാത്രിക്ക് ശേഷമാണ് അന്നഹ്ദ തലവന്‍ റാശിദുല്‍ ഗന്നൂശിയെ അല്‍ മുജ്തമഅ് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കാണുന്നത്. അതിനകം...

Read More..

പഠനം

image

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍

അശ്‌റഫ് കീഴുപറമ്പ്

ഒരു ക്രിസ്ത്യന്‍ യുവതി അമേരിക്കയിലെ ഒരു ഇസ്‌ലാമിക് സെന്ററിലേക്ക് കയറിച്ചെന്നു. വിവാഹിതയാണ്. കുട്ടികളുണ്ട്. ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ട്. ഇസ്‌ലാം സ്വീകരിക്കണമെന്ന ആഗ്രഹവുമായി...

Read More..

പുസ്തകം

image

പൊലിഞ്ഞ ജീവനുകള്‍ കഥപറയുമ്പോള്‍

പി.എ നാസിമുദ്ദീന്‍

'നിയമം ഒരു എട്ടുകാലി വലയാണ്. ചെറുപ്രാണികള്‍ മാത്രം അതില്‍ കുരുങ്ങുന്നു. വണ്ടുകളും കടന്നലുകളും അത് പൊളിച്ച് പുറത്തുകടക്കുന്നു' നീതിന്യായ വ്യവസ്ഥയെ പറ്റി ഒരു ചിന്തകന്‍ പറഞ്ഞ ഈ വാക്കുകള്‍ കഴിഞ്ഞ...

Read More..

കുറിപ്പ്‌

image

മുഹമ്മദലി ക്ലേയും ന്യൂയോര്‍ക്കിലെ പള്ളിയും

അബ്ദുസ്സമദ് കോടൂര്‍

സംഭവം നടന്നത് ന്യൂയോര്‍ക്കില്‍. അറേബ്യന്‍ വംശജനായ ഒരു പാവം മുസ്‌ലിം യുവാവ് അവിടെ ജോലി നോക്കിയിരുന്നു. ജീവിതം കഷ്ടിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള സമ്പാദ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ....

Read More..

പഠനം

image

പലിശയും മുറാബഹയും

പി.എ ഷമില്‍ സജ്ജാദ്

പലിശക്കും പലിശസഹിത ബാങ്കിംഗ് രീതികള്‍ക്കും പകരമായി ഇസ്‌ലാമിക ബാങ്കിംഗിനെ ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഒരു...

Read More..

ലേഖനം

image

ആദാന പ്രക്രിയയിലൂടെ വികസ്വരമാകുന്ന ഇസ്‌ലാമിക നാഗരികത

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇസ്‌ലാമില്‍ അടിസ്ഥാനപരമായി എല്ലാം അനുവദനീയമാണ്; വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും നിഷിദ്ധമാക്കിയതൊഴികെ....

Read More..

കുടുംബം

ഈച്ചയുടെ ശൈലിയോ എലിയുടെ രീതിയോ?
ജാസിമുല്‍ മുത്വവ്വ

തടസ്സങ്ങളുണ്ടാവുമ്പോള്‍ അവ തട്ടിമാറ്റാനും അവയെ മറികടക്കാനും എലിയില്‍നിന്ന്, വ്യത്യസ്തമായ രീതിയാണ് ഈച്ചക്കുള്ളത്. ഈച്ച ഒരു വാഹനത്തിലോ മുറിയിലോ അകപ്പെട്ടിന്നിരിക്കട്ടെ, പുറത്തുകടക്കാന്‍ ഒരേ രീതി തന്നെ പലതവണ ആവര്‍ത്തിക്കും; ഒരേ രീതിയും ഒരേ ശ്രമവും തന്നെ. ഓരോ തവണയും...

Read More..

ചോദ്യോത്തരം

സലഫി വ്യതിയാനത്തിന്റെ പ്രഭവകേന്ദ്രം
മുജീബ്

''......ഗള്‍ഫ് സലഫിസം എന്ന വിവക്ഷയില്‍ വരുന്ന എല്ലാ നവസലഫിധാരകളും (ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും)...

Read More..

ലേഖനം

പരിഷ്‌കരണത്തിന്റെ രണ്ട് ധാരകള്‍
അദ്‌നാന്‍ മുഹമ്മദ്

ഇസ്‌ലാമിക നവോത്ഥാനത്തെക്കുറിച്ച് അക്കാദമിക രംഗത്ത് നിലനില്‍ക്കുന്ന ചില ധാരണകളെ പുനര്‍വായനക്ക് വിധേയമാക്കാനാണിവിടെ ശ്രമിക്കുന്നത്. ആധുനിക കാലത്ത് ദക്ഷിണേഷ്യയില്‍ നടന്ന ഇസ്‌ലാമിക ചലനങ്ങളെ അടയാളപ്പെടുത്താന്‍ ശ്രമിച്ച പ്രമുഖ ചരിത്രകാരന്‍ ഫ്രാന്‍സിസ് റോബിന്‍സന്റെ...

Read More..

ലേഖനം

മുഹമ്മദലി എന്ന പ്രതിഭാസം
ടി.കെ ഇബ്‌റാഹീം

മത-വര്‍ണ ഭേദമില്ലാതെ മാനവരാശിയെ ഒന്നടങ്കം ആശ്ലേഷിച്ച പ്രതിഭാസമായിരുന്നു മുഹമ്മദലി ക്ലേ. ലോകത്ത് ആ നാമം-മുഹമ്മദലി ക്ലേ/ കാഷ്യസ് ക്ലേ-കേള്‍ക്കാത്ത എത്ര പേരുണ്ടാവും! ഈ നൂറ്റാണ്ടില്‍ ജീവിച്ചു മരിച്ചുപോയ പ്രസിദ്ധ ഇസ്‌ലാമിക നവോത്ഥന നേതാക്കളെയും-സഈദ് നൂര്‍സി, ശകീബ് അര്‍സലാന്‍,...

Read More..

കരിയര്‍

മാധ്യമപഠനം വിദേശത്ത്-4
സുലൈമാന്‍ ഊരകം

University of Leeds വൈവിധ്യമാര്‍ന്ന ധാരാളം മാധ്യമ കേന്ദ്രീകൃത കോഴ്‌സുകളാണ് യു.കെയിലെ വളരെ പ്രശസ്തമായ University of Leeds 1988 മുതല്‍ നടത്തുന്നത്. മാധ്യമ മേഖലയെ സംബന്ധിച്ച ആമുഖ പഠനത്തിനു ശേഷം ആഗോളതലത്തിലുള്ള സാംസ്‌കാരിക,...

Read More..
  • image
  • image
  • image
  • image