Prabodhanam Weekly

Pages

Search

2016 സെപ്റ്റംബര്‍ 02

2966

1437 ദുല്‍ഖഅദ് 30

News Updates

cover

മുഖവാക്ക്‌

സാഹോദര്യത്തെക്കുറിച്ച് ഉറക്കെ പറയുക, പ്രയോഗത്തില്‍ വരുത്തുക
എം.ഐ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍)

രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം അതിവേഗം കലുഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ നമുക്കതൊരു അശുഭകരമായ ഭാവിയെ കുറിച്ച ആശങ്ക മാത്രമായിരുന്നു. ഇന്നത് യാഥാര്‍ഥ്യമായി നമ്മുടെ മുന്നില്‍ രൗദ്രഭാവം പൂണ്ടുനില്‍ക്കുന്നു. വര്‍ഗീയതയും സാമുദായിക സ്പര്‍ധയും ന്യൂനപക്ഷ വിരുദ്ധതയും...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 62
എ.വൈ.ആര്‍

കത്ത്‌

മറക്കരുത് ആ ദേശാഭിമാനിെയ
പി.പി ഹമീദ് തിരുവനന്തപുരം

ഇരുപത്തിയാറുകാരനായ ആ യുവാവ് 1943 സെപ്റ്റംബര്‍ 9-ന് തന്റെ പിതാവിന് എഴുതിയ യാത്രാമൊഴി: ''എന്റെ പ്രിയപ്പെട്ട വാപ്പാ,

Read More..

കവര്‍സ്‌റ്റോറി

പഠനം

image

ലക്ഷ്യങ്ങളെ സാമൂഹികതയുമായി കണ്ണിചേര്‍ക്കുമ്പോള്‍

അശ്‌റഫ് കീഴുപറമ്പ്

മതം, ജീവന്‍, ബുദ്ധി/ധിഷണ, കുലം, ധനം എന്നീ അഞ്ച് അനിവാര്യതകളില്‍ കേന്ദ്രീകരിച്ചാണ് മഖാസ്വിദീ ചിന്തകള്‍ക്ക് വളര്‍ച്ചയും വികാസവും ഉണ്ടായിട്ടുള്ളത്. ഈ ഓരോ സംജ്ഞക്കും അതത് കാലക്കാര്‍ തങ്ങളുടേതായ...

Read More..

തര്‍ബിയത്ത്

image

ഭാരം പേറുന്ന നിഷേധിയാകാതെ ഭാഗ്യം നേടുന്ന വിശ്വാസിയാവുക

ബദീഉസ്സമാന്‍ സഈദ് നൂര്‍സി

''ജനങ്ങളേ, അല്ലാഹുവിനെ ആരാധിക്കുക'' (അല്‍ബഖറ 21). ആരാധന മഹത്തായൊരു കച്ചവടവും ഉദാത്തമായ സൗഭാഗ്യവുമാണെന്നറിയാന്‍ താങ്കള്‍ക്കുദ്ദേശ്യമുണ്ടെങ്കില്‍ അതുപോലെ ധിക്കാരവും ഭോഷത്തവും വന്‍നഷ്ടവും...

Read More..

ദേശീയം

image

'സമാധാനം, മാനവികത' ജമാഅത്തെ ഇസ്‌ലാമി കാമ്പയിന്‍ തുടങ്ങി

ന്യൂദല്‍ഹി: ഹിന്ദു വര്‍ഗീയവാദികളുടെ വാദങ്ങളും ചെയ്തികളും ദേശീയതയായി ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ രാം പുനിയാനി. ജമാഅത്തെ ഇസ്‌ലാമിയുടെ 'സമാധാനം, മാനവികത' ദേശീയ...

Read More..

പഠനം

image

വികല വായനയുടെ രൂപങ്ങള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

ഇസ്‌ലാമിക സമൂഹത്തെ ചിന്താപരമായി വളര്‍ത്തുന്നതിലും ആശയപരമായി വിശാലമാക്കുന്നതിലും പ്രമാണ വായനയിലെ വൈവിധ്യത വലിയ പങ്കു വഹിച്ചിട്ടുണ്ട്. പ്രമാണ വായനയിലെ വൈകല്യങ്ങളാകട്ടെ, ഇസ്‌ലാമിക ചരിത്രത്തെയും...

Read More..

പ്രതികരണം

image

ഹദീസ് പംക്തിയെപ്പറ്റി

നൗഷാദ് ചേനപ്പാടി

ബാലിശവും വ്യാജനിര്‍മിതവുമായ ഹദീസുകള്‍ ഇസ്‌ലാമിക സംസ്‌കാരത്തെ പല നിലക്കും വികലമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍...

Read More..

ലേഖനം

image

മരണത്തിനപ്പുറം........

പി.എ റഫീഖ് സകരിയ്യ

''ഒട്ടേറെ നിഗൂഢബലങ്ങളുടെ നിര്‍ണയത്തിന് വിധേയമായ ഒരു ദേശാടനമാണോ ജീവിതം? മരണാനന്തരം നമുക്ക് പ്രശാന്തമായൊരു...

Read More..

ലേഖനം

image

മുസ്‌ലിം പേഴ്‌സനല്‍ ലോയും മുസ്‌ലിം സ്ത്രീയുടെ ആകുലതകളും

ഫൗസിയ ശംസ്

എപ്പോഴൊക്കെ ഏകസിവില്‍കോഡ് വാദം ഉയര്‍ന്നോ അപ്പോഴൊക്കെ പൊതുസമൂഹം അതിന്റെ പ്രാധാന്യം എടുത്തുപറയാറ് മുസ്‌ലിം...

Read More..

കുടുംബം

മക്കളോട് സംവദിക്കേണ്ട ചില വിഷയങ്ങള്‍
ഡോ. ജാസിമുല്‍ മുത്വവ്വ

കൗമാരത്തിലേക്ക് കാലൂന്നുന്ന ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടും തുറന്നു സംവദിക്കേണ്ട എട്ട് വിഷയങ്ങളുണ്ട്. പ്രേമബന്ധങ്ങള്‍, പഠനവിരക്തി, സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, പ്രായപൂര്‍ത്തിയുടെ അടയാളങ്ങള്‍, വികാരങ്ങളുടെ കുഴമറിച്ചില്‍, ആരോഗ്യ ശ്രദ്ധയും ആഹാര നിയന്ത്രണവും, സൗഹൃദത്തിന്റെ...

Read More..

അനുസ്മരണം

സി.പി.എം ബാവ
വി.കെ സെയ്തലവി, കോര്‍മ്മന്‍ കടപ്പുറം

ജമാഅത്തെ ഇസ്‌ലാമി താനൂര്‍ ഘടകം അധ്യക്ഷനായിരുന്നു സി.പി.എം ബാവ സാഹിബ് (67). താനൂരില്‍, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മേല്‍വിലാസമായിരുന്ന...

Read More..

ലേഖനം

ദഅ്‌വത്തും മാതൃകാ ജീവിതവും
എ. അബ്ദുസ്സലാം സുല്ലമി

സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും ആരാധനാ കര്‍മങ്ങളും മറ്റു പുണ്യകര്‍മങ്ങളും അനുഷ്ഠിക്കണമെന്നാണ് ഇസ്‌ലാം മനുഷ്യനോട് ആവശ്യപ്പെടുന്നത്. ഇവ എല്ലാം തന്നെയും ദഅ്‌വത്താണ്. മനുഷ്യര്‍ക്കെല്ലാം മാതൃകയായി മുസ്‌ലിംകള്‍ മാതൃകാ ജീവിതം നയിക്കലാണ് യഥാര്‍ഥ മതപ്രബോധനം. മാതൃകാ ജീവീതം...

Read More..

സര്‍ഗവേദി

സ്വപ്‌നങ്ങള്‍
അപര്‍ണ ഉണ്ണികൃഷ്ണ

വിലങ്ങിട്ട വാക്കുകള്‍ക്കു മീതെ 'തിര'പ്പെയ്ത്തിലും തീര്‍ന്നു പോകാത്ത

Read More..

സര്‍ഗവേദി

നിറം
ബാപ്പു കൂട്ടിലങ്ങാടി

പ്രവാസം കഴിഞ്ഞ് നാട്ടില്‍ സ്ഥിരമാക്കുമ്പോഴാണ് കാവി വെറുമൊരു നിറമല്ല എന്ന് വെളിപ്പെടുന്നത്. പണ്ടത്തെ പോലെ കാവിത്തുണിയും ഉടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ ഭാര്യ...

Read More..
  • image
  • image
  • image
  • image