Prabodhanam Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

News Updates

cover

മുഖവാക്ക്‌

ബോധവത്കരണം തൃണമൂലതലത്തില്‍ നടത്തേണ്ട സമയം

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇത്രയധികം കൂട്ടക്കൊലകളും നശീകരണ പ്രവൃത്തികളും മഹാ പലായനങ്ങളും നടന്ന മറ്റൊരു കാല്‍നൂറ്റാണ്ട് ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാന്‍ വളരെ പ്രയാസപ്പെടും. കൊല ചെയ്യപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും നിരപരാധികളായ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

കത്ത്‌

ആടറിയുമോ അങ്ങാടിവാണിഭം?
കെ.പി പ്രസന്നന്‍

ആത്മീയ ഭ്രാന്ത് പിടിച്ച കുറച്ചു മുസ്‌ലിം ചെറുപ്പക്കാരും മതം മാറിയ ചിലരും കൂടി ആകെ നാണക്കേടാക്കി. കേരളത്തിലെ കുറേ ആളുകളെ കോള്‍മയിര്‍...

Read More..

കവര്‍സ്‌റ്റോറി

വിശകലനം

image

പരാജയപ്പെട്ട പട്ടാള അട്ടിമറിയും രാഷ്ട്രീയ പാഠങ്ങളും

ഫഹ്മീ ഹുവൈദി

നട്ടപ്പാതിരക്ക് തന്റെ കാറുമായി തെരുവിലേക്കിറങ്ങി അട്ടിമറിക്കാരുടെ ടാങ്കിന് കടന്നുപോകാന്‍ കഴിയാത്തവിധം കാര്‍ കുറുകെ നിര്‍ത്തിയിടുന്ന തുര്‍ക്കിക്കാരന്‍. ടാങ്കിന്റെ പ്രയാണം തടസ്സപ്പെടുത്തി അതിന്റെ...

Read More..

പഠനം

image

മതവിശുദ്ധി സംരക്ഷിക്കാന്‍ പലായനം ചെയ്യേണ്ടതുണ്ടോ

ഡോ. ജാസിര്‍ ഔദ

പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന മൗലിക പ്രാധാന്യമുള്ള ഒന്നാണ് 'യുദ്ധഭൂമി' (ദാറുല്‍ ഹര്‍ബ്). ഈ വിഷയത്തിലെ പണ്ഡിത വീക്ഷണങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇവിടെ....

Read More..

യാത്ര

image

ഗ്രനഡ എന്ന മാതളനാരകം

പ്രഫ. ബദീഉസ്സമാന്‍

''പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക; നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴുന്നേറ്റു മുന്തിരത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കയും...

Read More..

പുസ്തകം

image

വസന്തം വിരിയുന്ന വീടകം

വീടിനേക്കാള്‍ മനോഹരവും സുഖകരവുമായ മറ്റൊരിടം ലോകത്തില്ല. ലോകത്തിലെ ഏത് വലിയ സുഖവാസ കേന്ദ്രത്തിനും സ്വന്തം വീട് നല്‍കുന്ന സംതൃപ്തിയും സുഖവും മനുഷ്യര്‍ക്ക് നല്‍കാനാവില്ല. പക്ഷേ, വീടിന്റെ ഭൗതിക...

Read More..

പ്രതികരണം

image

ലഹരി മണക്കുന്നുവോ നമ്മുടെ ജീവിത പരിസരങ്ങളില്‍?

സഈദ് ഹമദാനി വടുതല, ദമ്മാം

സുഗന്ധപൂരിതമായി പൂത്തുലഞ്ഞുനില്‍ക്കേണ്ട പ്രായത്തില്‍ ചളിക്കുണ്ടിലേക്ക് ചാടി ജീവിതം നശിപ്പിക്കുന്ന...

Read More..

കുറിപ്പ്‌

image

'ബസ്മാത്തു റൗദ' മദ്‌റസാ ജീവിതം അടയാളപ്പെടുത്തുന്നു

അശ്‌റഫ് കൊടിഞ്ഞി, രിയാദ്

രിയാദ് നഗരത്തിലെ റൗദ മേഖലയിലെ 'അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ' വിദ്യാര്‍ഥികള്‍ തങ്ങളുടെ മദ്‌റസാജീവിതം...

Read More..

കുടുംബം

മനസ്സേ, ശാന്തമാകൂ
ജാസിമുല്‍ മുത്വവ്വ

മാനസിക പിരിമുറുക്കം, സമ്മര്‍ദങ്ങള്‍, അശുഭവാര്‍ത്തകള്‍, മരണം, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍, വിദ്യാലയത്തിലെ പ്രശ്‌നങ്ങള്‍.. രാവിലെ തുടങ്ങി വൈകുന്നേരം ഒടുങ്ങുന്നതുവരെയുള്ള ഒരു ദിവസം അഭിമുഖീകരിക്കുന്ന സംഭവങ്ങളാണിവയൊക്കെ. ഇവ ചിലരുടെ അസ്വസ്ഥതകള്‍ക്കും പരിഭ്രമങ്ങള്‍ക്കും...

Read More..

അനുസ്മരണം

ഒ. മുഹമ്മദ് - കര്‍മോത്സുകതയുടെയും ഇഛാശക്തിയുടെയും ആള്‍രൂപം
പി.കെ ജമാല്‍

ജമാഅത്തെ ഇസ്‌ലാമിയുടെ ഭൂപടത്തില്‍ കോഴിക്കോട് നഗരാതിര്‍ത്തിയിലെ വേങ്ങേരി ഗ്രാമത്തിന് പ്രത്യേക സ്ഥാനം അടയാളപ്പെടുത്തിയതില്‍ പ്രമുഖ പങ്കുവഹിച്ച വ്യക്തിത്വമാണ്...

Read More..

സര്‍ഗവേദി

ജ്ഞാനപര്‍വം
ജിജി വി.വി മുതുവറ

വീണ്ടുമൊരു പല്ലു വരുന്നു... കടിച്ചും മുറിച്ചും ചവച്ചു തുപ്പിയും രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നും വീണ്ടും, രണ്ടാം വയസ്സിലേക്ക്...

Read More..
  • image
  • image
  • image
  • image