Prabodhanam Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

News Updates

cover

മുഖവാക്ക്‌

ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്ന ആഘോഷങ്ങള്‍

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ കമ്പപ്പുരക്ക് തീ പിടിച്ച് നൂറിലധികം പേര്‍ മരിക്കാനും നാനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ദുരന്തം ഭരണാധികാരികളെയും കേരളീയ സമൂഹത്തെയും ഒരു പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്ന് ന്യായമായും...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍

കത്ത്‌

പുതിയ കാലം, ഇനിയും ജനിക്കേണ്ട ചിന്താ ലോകം
ശാഫി മൊയ്തു

'പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്ന ഇസ്‌ലാമിക സാഹിത്യം' (ലക്കം 2946) എന്ന സയ്യിദ് സആദത്തുല്ല ഹുസൈനിയുടെ ലേഖനം ഗഹനവും ഗൗരവതരവുമായ പല നിരീക്ഷണങ്ങളും...

Read More..

കവര്‍സ്‌റ്റോറി

ലേഖനം

image

ക്ഷാമകാലത്തെ ജലനിലപാടുകള്‍

കെ.ടി അബ്ദുസ്സമദ്, ദുബൈ

ഒരു ജലദിനം (മാര്‍ച്ച് 22) കൂടി കടന്നുപോയി. ഓരോ തുളളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 1993 മുതലാണ് ഐക്യരാഷ്ട്ര സഭ ജലദിനം ആചരിച്ചുവരുന്നത്. 'ജലം അമൂല്യമാണ്,...

Read More..

തര്‍ബിയത്ത്

image

തൗബ പ്രതിരോധമാണ്

മുഹമ്മദ് ഖാത്വിര്‍

തൗബ (പശ്ചാത്താപം) മനുഷ്യനെ തെറ്റുകളില്‍നിന്ന് സംരക്ഷിക്കുന്ന പ്രതിരോധ കവചമാണ്. മനുഷ്യനെ സംബന്ധിച്ചേടത്തോളം ചെയ്തുപോയ തെറ്റുകളില്‍നിന്ന് പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കില്‍ തെറ്റുകുറ്റങ്ങള്‍...

Read More..

പഠനം

image

സൂഫിസത്തിന്റെ യാഥാര്‍ഥ്യം

ഇബ്‌നുല്‍ ജൗസി

ഭൗതികവിരക്തരുടെ വ്യവസ്ഥാപിത കൂട്ടായ്മയായാണ് സൂഫിസരണികള്‍ മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍, സാഹിദുകളില്‍(ഭൗതിക വിരക്തര്‍)നിന്ന് സവിശേഷമായ പല വ്യതിരിക്തതകളും സൂഫികള്‍ക്കും സൂഫിസത്തിനുമുണ്ട്....

Read More..

ഓര്‍മ

image

മദ്രാസിലെ ഇന്റര്‍വ്യൂ, അല്‍ അസ്ഹറിലെ പഠനം

സി.സി നൂറുദ്ദീന്‍ മൗലവി

അരീക്കോട് സുല്ലമുസ്സലാമില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ദ ഹിന്ദു ദിനപത്രത്തില്‍ ഒരു പരസ്യം കാണുന്നത്. വിദേശത്ത് പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷിക്കുക എന്നായിരുന്നു കേന്ദ്ര...

Read More..

കുടുംബം

'നിങ്ങള്‍ നിങ്ങളെയും ജീവിതത്തെയും സ്‌നേഹിച്ചുതുടങ്ങുക'
ഡോ.ജാസിമുല്‍ മുത്വവ്വ

'ഛെ, ആകെ ഒരു മടുപ്പ്', 'എനിക്ക് ഒന്നിനും തോന്നുന്നില്ല', 'മനസ്സാകെ കലങ്ങിയിരിക്കുന്നു', 'ജീവിതം പതിവിന്‍ പടിയുള്ള ഒരേ ചിട്ടകള്‍', 'എന്ത് ചെയ്യണമെന്ന് എനിക്ക് മനസ്സിലാവുന്നില്ല', 'അശുഭ ചിന്തകളാണ് ആകെ', 'എന്തെന്നറിയില്ല ഒരു വിമ്മിട്ടം', 'എല്ലാറ്റിനോടും...

Read More..

ചോദ്യോത്തരം

ജമാഅത്തിന്റെ തെരഞ്ഞെടുപ്പ് നിലപാടുകള്‍
മുജീബ്‌

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ എതിരാളികള്‍ എന്നും പല കുപ്രചാരണങ്ങളും നടത്താറുണ്ട്. പലതും കേള്‍ക്കുമ്പോള്‍ അതിന്റെ...

Read More..

അനുസ്മരണം

സി.കെ നിബാസ്‌
എം.എ അബ്ദു, നെട്ടൂര്‍

കച്ചവടസ്ഥാപനമടച്ച് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിലായിരുന്നു സി.കെ നിബാസിന്റെ (34) മരണം. സോളിഡാരിറ്റി എറണാകുളം ഏരിയാ വൈസ് പ്രസിഡന്റും കാര്‍കുനുമായി...

Read More..

ലേഖനം

അസ്തിത്വ ഭീഷണി നേരിടുന്ന അനാഥശാലകള്‍
എ.ആര്‍

നമ്മുടെ സമൂഹം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളിലൊന്നാണ് തെരുവുകളില്‍ അലയുന്നവരും സാമൂഹികവിരുദ്ധരായി വളരുന്നവരുമായ കുട്ടിക്കുറ്റവാളികളുടെ വര്‍ധിത എണ്ണം. രാജ്യത്തെ ഞെട്ടിച്ച 'നിര്‍ഭയ'യുടെ നിഷ്ഠുര കൊലപാതകത്തില്‍ പങ്കാളികളായവരില്‍ ഒരാള്‍ പതിനെട്ട് വയസ്സില്‍ താഴെ...

Read More..

കരിയര്‍

നിയമ പഠനം കേരളത്തില്‍
സുലൈമാന്‍ ഊരകം

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായി നാല് ഗവണ്‍മെന്റ് ലോ കോളേജുകളും, 18 പ്രൈവറ്റ് ലോ കോളേജുകളുമാണുള്ളത്. ഈ സ്ഥാപനങ്ങളിലേക്ക് Kerala Law Entrance Examination (KLEE) വഴിയാണ് പ്രവേശനം.

Read More..

സര്‍ഗവേദി

വേനല്‍
ദിലീപ് ഇരിങ്ങാവൂര്‍

മിഴിയിലിരുളിന്റെ കൂരമ്പ് കേറവെ പ്രജ്ഞ ദര്‍പ്പണം ആരോ ഉടയ്ക്കയായ്.

Read More..
  • image
  • image
  • image
  • image