Prabodhanam Weekly

Pages

Search

2016 മാര്‍ച്ച് 18

2943

1437 ജമാദുല്‍ ആഖിര്‍ 09

News Updates

cover

മുഖവാക്ക്‌

പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വായിക്കുമോ?

'സ്ത്രീക്ക് മൂന്ന് പുറപ്പെടലുകള്‍ മാത്രമുണ്ടായിരുന്ന ആ കാലം എത്ര നല്ലത്! ഒന്ന്, മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്ന് ഭൂമിയിലേക്കുള്ള പുറപ്പെടല്‍. രണ്ട്, പിതാവിന്റെ വീട്ടില്‍നിന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള പുറപ്പെടല്‍. മൂന്ന്, ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /2
എ.വൈ.ആര്‍

ഹദീസ്‌

വിജയ നിദാനങ്ങള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

'സമസ്ത'യും സാമൂഹിക മാറ്റങ്ങളും
റഹീം കരിപ്പോടി

സമസ്തയെപ്പറ്റിയുള്ള ലേഖനം വസ്തുനിഷ്ഠവും സന്ദര്‍ഭോചിതവുമായി. സമീപനത്തിലും രീതികളിലും അവരില്‍ മാറ്റങ്ങള്‍ കാണുന്നുണ്ട്. സമുദായത്തിലെ...

Read More..

കവര്‍സ്‌റ്റോറി

അഭിമുഖം

image

'ഇഖ്ബാല്‍ കമ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ ആയിരുന്നില്ല'

ജാവേദ് ഇഖ്ബാല്‍

2015 ഒക്‌ടോബര്‍ 3-ന് ലാഹോറില്‍ നിര്യാതനായ, വിശ്വകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ മകന്‍ ജാവേദ് ഇഖ്ബാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ ദഅ്‌വത്ത് ഉര്‍ദു പത്രം...

Read More..

സ്മരണ

image

ഡോ. ത്വാഹാ ജാബിര്‍ അല്‍വാനിയെ ഓര്‍ക്കുമ്പോള്‍

ശൈഖ് അഹ്മദ് കുട്ടി

1935 ല്‍ ഇറാഖിലാണ് ഡോ. ത്വാഹാ ജാബിര്‍ അല്‍വാനിയുടെ ജനനം. ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് 1953 ല്‍ ഹൈസ്‌കൂള്‍ ഡിപ്ലോമ ലഭിച്ചു. ശരീഅ കോളേജില്‍നിന്ന് 1959 ല്‍ ബിരുദം. 1968 ല്‍ ബിരുദാനന്തര ബിരുദം. 1973...

Read More..

കുറിപ്പ്‌

image

'നിങ്ങള്‍ അശ്രദ്ധരാണ്, ഖബ്‌റിടങ്ങള്‍ സന്ദര്‍ശിക്കും വരെ'

അബൂനുഐം

'പരസ്പരം പെരുമ നടിക്കുന്നത് നിങ്ങളെ (മറ്റു നന്മകളില്‍നിന്ന്) അശ്രദ്ധരാക്കിയിരിക്കുന്നു; നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും' എന്ന ആക്ഷേപത്തോടെയാണ് വിശുദ്ധ ഖുര്‍ആനിലെ 102 ാം അധ്യായം...

Read More..

പഠനം

image

മനസ്സും ചിന്തയുടെ വിതാനങ്ങളും ഖുര്‍ആനില്‍

പി.പി അബ്ദുര്‍റസ്സാഖ്

ഏതൊരു ഗവേഷണത്തിന്റെയും പഠനത്തിന്റെയും ആത്യന്തിക ലക്ഷ്യം മനുഷ്യജീവിതത്തെ മനസ്സിലാക്കുകയും നവീകരിക്കുകയും നന്നാക്കുകയും ചെയ്യുക, അതിനെ ഏറ്റവും ഉത്തമമായ രൂപത്തില്‍ മാനേജ് ചെയ്യാന്‍ സഹായിക്കുക...

Read More..

കുടുംബം

നിങ്ങള്‍ അഡിക്റ്റ് ആവുക
ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ നല്‍കിയ ഈ തലക്കെട്ട് വായനക്കാര്‍ക്ക് രുചിക്കില്ലെന്ന് എനിക്കറിയാം. കാരണം ലഹരി ഏതായാലും നല്ലതാണെന്ന് പറയാന്‍ പറ്റില്ലല്ലോ. പലര്‍ക്കും പല ലഹരികളുമുണ്ട്. പലരും പലതരം ലഹരിക്ക് അടിപ്പെട്ടവരാണ്. 'അഡിക്റ്റ്' എന്ന് വിശേഷിപ്പിക്കാവുന്ന വിധം പലരും പലതിനും...

Read More..

അനുസ്മരണം

കെ.പി അബ്ദുര്‍റസാഖ്
എം.കെ അബ്ദുര്‍റഹ്മാന്‍, ഉളിയില്‍

മട്ടന്നൂര്‍ നെല്ലൂന്നിയിലെ കെ.പി അബ്ദുര്‍റസാഖ് (57), 1997 ല്‍ രൂപീകൃതമായ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി അംഗമായിരുന്നു. ഇടതു സഹയാത്രികനായിരുന്ന അദ്ദേഹം 2005 ല്‍ മട്ടന്നൂരില്‍...

Read More..

ലേഖനം

ഹസന്‍ തുറാബിയുടെ രാഷ്ട്രീയ ജീവിതം
ഹുസൈന്‍ കടന്നമണ്ണ

1996-ലെ ഒരു സന്ധ്യ. ജനങ്ങള്‍ ഒഴുകുകയാണ്, ദോഹാ നഗരമധ്യത്തിലുള്ള അല്‍ അറബി സ്റ്റേഡിയത്തിലേക്ക്. പകുതിയിലധികവും സുഡാനികള്‍. കൂടെ ഖത്തരികളും ഇതര അറബ് വംശജരും. കുറഞ്ഞ അളവിലാണെങ്കിലും ഇന്ത്യക്കാരും പാകിസ്താനികളും ബാഗ്ലാദേശികളുമുണ്ട്. ഫുട്‌ബോള്‍ മത്സരം കാണാനായിരുന്നില്ല ആ ഒഴുക്ക്;...

Read More..

കരിയര്‍

നിയമ പഠനം ഇന്ത്യയില്‍
സുലൈമാന്‍ ഊരകം

നിയമപഠനം ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയുടെയും അഭിലാഷമാണ് All India Law Entrance Test (AILET) പാസ്സായി ദല്‍ഹിയിലെ നാഷ്‌നല്‍ ലോ യൂനിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടുക എന്നത്. പ്ലസ്ടു പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക്...

Read More..

സര്‍ഗവേദി

ചോറുണ്ണുന്ന നാള്‍
അബൂബക്കര്‍ മുള്ളുങ്ങല്‍

പെരുമഴ പകലിനെ ഇരുട്ടിലാക്കി ഉപ്പ പനിച്ചു പുതച്ചു കിടപ്പിലാണ് എരിവയര്‍ കത്തിക്കിടാങ്ങള്‍ കരയവെ പുരയില്‍ പുകയുവാനൊരുവകയില്ല ആകെയുള്ളൊരു

Read More..
  • image
  • image
  • image
  • image