Prabodhanam Weekly

Pages

Search

2016 മാര്‍ച്ച് 11

2942

1437 ജമാദുല്‍ ആഖിര്‍ 02

News Updates

cover

മുഖവാക്ക്‌

വിദ്യാഭ്യാസ ശാക്തീകരണത്തിന് കര്‍മപരിപാടികളാവിഷ്‌കരിക്കുക

ധനകാര്യം, ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം എന്നീ വകുപ്പുകള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് മനുഷ്യ വിഭവശേഷി എന്ന് ഇപ്പോള്‍ പറയുന്ന വിദ്യാഭ്യാസ വകുപ്പ്. ജനതയുടെയും രാഷ്ട്രത്തിന്റെയും ഭാഗധേയം നിര്‍ണയിക്കുന്നതില്‍ അത് മറ്റെല്ലാ വകുപ്പുകളുടെയും...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /1
എ.വൈ.ആര്‍

ഹദീസ്‌

ചെറുതിന്മകളുടെ പെരുപ്പം സൂക്ഷിക്കുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

കത്ത്‌

'അയോധ്യ'യുടെ യാഥാര്‍ഥ്യം തുറന്നുകാട്ടേണ്ടതില്ലേ?
അബ്ദുശ്ശുകൂര്‍ ഖാസിമി

ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അസി. ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുര്‍റഹീം ഖുറൈശിയുടെ അയോധ്യയെക്കുറിച്ചുള്ള ഗ്രന്ഥം...

Read More..

കവര്‍സ്‌റ്റോറി

വിശകലനം

image

ജാതിവിരുദ്ധ മുന്നേറ്റങ്ങളെ തളര്‍ത്തിയ യുക്തിവാദ പ്രസ്ഥാനങ്ങള്‍

മുഹമ്മദ് ബിലാല്‍ ബിന്‍ ജമാല്‍

യുക്തിചിന്തയും യുക്തിവാദവും ഒരു പ്രത്യയശാസ്ത്രമായി സ്ഥാപിതമാകുന്നതും പ്രചരിക്കുന്നതും പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ്. സ്വതന്ത്രചിന്തകള്‍ക്ക് കൂച്ചുവിലങ്ങിട്ട യൂറോപ്യന്‍ ചര്‍ച്ചിന്റെ...

Read More..

കുറിപ്പ്‌

image

നിയമപഠനം മനുഷ്യാവകാശ പോരാട്ടം കൂടിയാണ്

മുഹമ്മദ് അംജദ്

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ കരിനിയമങ്ങള്‍ നിലവില്‍വരുന്നത്. ഇവിടത്തെ പ്രകൃതി വിഭവങ്ങളും പൊതുസമ്പത്തും കൊള്ളയടിക്കുന്നതിനായി വെള്ളക്കാര്‍...

Read More..

സാഹിത്യം

image

മുഹമ്മദ് നബി മലയാള കവിതയില്‍

ഡോ. എം.എ കരീം

ശ്രീനാരായണ ഗുരു സാമൂഹിക പരിഷ്‌കര്‍ത്താവ് മാത്രമല്ല, നല്ലൊരു കവി കൂടിയായിരുന്നു. അദ്ദേഹം രചിച്ച 'അനുകമ്പാദശക'ത്തില്‍ പ്രാധാന്യമേറിയ കാര്യങ്ങള്‍ സൂചിപ്പിക്കുന്ന പത്ത് ശ്ലോകങ്ങളാണുള്ളത്. അവയില്‍...

Read More..

തര്‍ബിയത്ത്

image

നിത്യതയുടെ ഖുര്‍ആനിക പാത

ഖുര്‍റം മുറാദ്

അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് വിശുദ്ധ ഖുര്‍ആന്‍. അല്ലാഹു മുഴുവന്‍ മനുഷ്യര്‍ക്കുമായി നല്‍കിയ മഹദ്ഗ്രന്ഥം. ഇതുവഴി മുസ്‌ലിംകളും എത്രയധികം അനുഗൃഹീതരായി! അവര്‍ മുഖേനയാണല്ലോ ലോകത്തിന് ഇത്...

Read More..

കുടുംബം

വെറുക്കപ്പെട്ടവനാവാതിരിക്കാന്‍
ഡോ. ജാസിമുല്‍ മുത്വവ്വ

ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ലോകത്ത് സൗഭാഗ്യവാന്മാരും നിര്‍ഭാഗ്യവാന്മാരുമുണ്ട്. ഒന്നോര്‍ത്താല്‍ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍ കുടികൊള്ളുന്നത് വ്യക്തികളിലാണ്; ബന്ധങ്ങളിലല്ല, സൗഹൃദങ്ങളിലുമല്ല. സ്‌നേഹിതന്മാരോടും ബഹുജനങ്ങളോടുമുള്ള ബന്ധം കണ്ണാടിക്ക് മുന്നിലെ നില്‍പ്...

Read More..

ലേഖനം

ജൂതന്റെ നീതിക്കുവേണ്ടി ഒമ്പത് ഖുര്‍ആന്‍ സൂക്തങ്ങള്‍
ശൈഖ് മുഹമ്മദ് കാരകുന്ന്

കോഴിക്കോട്ട് ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. കാസര്‍കോട്ടെയും തിരുവനന്തപുരത്തെയും ടീമുകള്‍ തമ്മിലാണ് മത്സരം. കളിയില്‍ അതീവ താല്‍പര്യമുള്ളവരാണല്ലോ ഇത് കാണാന്‍ തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടുനിന്നും കോഴിക്കോട്ടെത്തുക. എന്നാല്‍ മത്സരം ആരംഭിക്കുന്നതോടെ കളിയോടുള്ള...

Read More..

കരിയര്‍

നിയമപഠനം വിദേശത്ത്
സുലൈമാന്‍ ഊരകം

ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ സിംഹഭാഗവും രൂപംകൊണ്ടത് ബ്രിട്ടീഷ് നിയമത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ നിയമവും ബ്രിട്ടീഷ് നിയമവും തമ്മില്‍ ധാരാളം സാമ്യതകളുണ്ട്. വിദേശത്ത് നിയമ പഠനം...

Read More..

സര്‍ഗവേദി

ഫാഷിസം എന്ന തലക്കെട്ടില്‍ അഞ്ചു കവിതകള്‍

മേശവലിപ്പില്‍നിന്നു വീണ കാര്‍ഡെടുത്ത് കുഞ്ഞുമോളു ചോദിക്കുന്നു ഇതെന്തു കാര്‍ഡാണെന്ന് ജീവിതത്തിന്റെ രേഖ, ദേശക്കൂറിന്റെ പ്രമാണം മറുമൊഴി പാതി വേവുമ്പോള്‍ പുറം ചാടുന്ന...

Read More..

സര്‍ഗവേദി

ഹൗസ് വൈഫ്
ഇ.എന്‍ നസീറ /കഥ

''ഇന്നെന്താ അലാറം ഇത്ര നേരത്തേ...?'' ഉറക്കച്ചടവോടെ പുതപ്പ് വലിച്ചിട്ട് തിരിഞ്ഞുകിടക്കുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു: ''ഒന്നൂല്ലാന്ന്, എനിക്ക് സമയം...

Read More..
  • image
  • image
  • image
  • image