Prabodhanam Weekly

Pages

Search

2016 മാര്‍ച്ച്‌ 04

2941

1437 ജമാദുല്‍ അവ്വല്‍ 24

News Updates

cover

മുഖവാക്ക്‌

ഫാഷിസം മുഖംമൂടിയില്ലാതെ

വധശിക്ഷയെക്കുറിച്ച് ഈ മാസമാദ്യം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ചില വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചര്‍ച്ച ഇത്ര വലിയ കോളിളക്കം സൃഷ്ടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. തുടര്‍ന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /112-118
എ.വൈ.ആര്‍

കത്ത്‌

മാനവികത എത്രയകലെ?
ഡോ. ടി.വി മുഹമ്മദലി

ആധുനിക സമൂഹത്തിന് മാനവികതയിലേക്ക് നടന്നടുക്കാനുള്ള ദൂരം കൂടിക്കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും ലോകത്ത് പട്ടിണിഗ്രാമങ്ങളില്‍ 22,000 കുട്ടികള്‍...

Read More..

കവര്‍സ്‌റ്റോറി

സ്മരണ

image

ഹൈക്കല്‍ എഴുത്തും നിലപാടുകളും

ഷഹ്‌നാസ് ബീഗം

അറബ് ലോകത്തെ അന്താരാഷ്ട്ര പ്രശസ്തനായ പത്രപ്രവര്‍ത്തകനായിരുന്നു ഫെബ്രുവരി 17-ന് അന്തരിച്ച മുഹമ്മദ് ഹസ്‌നൈന്‍ ഹൈക്കല്‍. ലോക വാര്‍ത്താ ഏജന്‍സികള്‍ക്കും രാഷ്ട്രാന്തരീയ മാധ്യമങ്ങള്‍ക്കും ഇത്രയേറെ...

Read More..

ലേഖനം

image

വനിതാ സംഘടനകള്‍ കാതുകൊടുക്കേണ്ട കാര്യങ്ങള്‍

ഫൗസിയ ശംസ്

സ്ത്രീ തന്റെ വ്യക്തിത്വവും അസ്തിത്വവും ഉറപ്പാക്കാന്‍ തെരുവില്‍ പോരാടിയതിന്റെ ഓര്‍മ ദിനമാണ് മാര്‍ച്ച് 8. 1905-ല്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വനിതാ നേതാവ് ക്ലാരാ സ്റ്റീവല്‍സിന്റെ നേതൃത്വത്തില്‍...

Read More..

തര്‍ബിയത്ത്

image

നന്ദിയുള്ള അടിമകളാകുക

അബ്ദുറഹ്മാന്‍ തുറക്കല്‍

വിശ്വാസികളില്‍ അല്ലാഹുവിന്റെ സ്‌നേഹവും പ്രീതിയും സാമീപ്യവും നേടി നന്ദിയുള്ള അടിമകളാകാന്‍ കൊതിക്കാത്തവരായി ആരുമുണ്ടാകില്ല. സത്യവിശ്വാസികളുടെ ജീവിതലക്ഷ്യവും ഏറ്റവും വലിയ നേട്ടവും സൗഭാഗ്യവും...

Read More..

കുറിപ്പ്‌

image

വിശിഷ്ട നാമങ്ങളുടെ സാംസ്‌കാരിക പരിസരം

അന്‍ഷാദ് അടിമാലി

വ്യക്തികള്‍ തങ്ങളുടെ പെരുമാറ്റവും സംസ്‌കാരവും സ്വഭാവമഹിമയും കൊണ്ട് സമൂഹത്തില്‍ ആദരിക്കപ്പെടാറുണ്ട്. ഈ ആദരപ്രകടനങ്ങള്‍ ചില വിശേഷനാമങ്ങളില്‍ പ്രതിഫലിക്കപ്പെടാറുണ്ട്. മാന്യതയുടെയും ആദരവിന്റെയും...

Read More..

സ്മരണ

image

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ലളിതമായിരുന്നു ആ ജീവിതം

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ പരമോന്നത നേതാക്കളിലൊരാളും പ്രശസ്ത പണ്ഡിതനുമായ വ്യക്തി കൊണ്ടോട്ടി...

Read More..

വ്യക്തിചിത്രം

image

സയ്യിദ് ഹാമിദ്: ചരിത്രം മറക്കാത്ത ചരിത്ര ശില്‍പി

അജ്മല്‍ മമ്പാട്

ഉത്തര്‍പ്രദേശിലെ ഫൈസാബാദിലാണ് സയ്യിദ് ഹാമിദ് ജനിച്ചത്. മുറാദാബാദിലെയും റാംപൂരിലെയും പഠനം പൂര്‍ത്തീകരിച്ച...

Read More..

കുടുംബം

ദാമ്പത്യത്തിലെ കഴുകക്കണ്ണുകള്‍
ഡോ. ജാസിമുല്‍ മുത്വവ്വ

ഇരക്കുമീതെ ഓര്‍ക്കാപ്പുറത്ത് ചാടിവീഴുന്നതാണ് കഴുകന്റെ സ്വഭാവം. പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ സുതാര്യമായ ബന്ധമാണ് ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം. സൈ്വരമായും സ്വസ്ഥമായും ജീവിക്കാന്‍ ഇതാവശ്യമാണ്. മൊബൈല്‍ ഫോണുകളുടെ വ്യാപക പ്രചാരവും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ...

Read More..

അനുസ്മരണം

സി.എം റബീഅ

ജി.ഐ.ഒ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു റബീഅ (24). എഴുത്തുകാരനും അധ്യാപകനുമായ സി.എം റഫീഖ് കോക്കൂരിന്റെ മകള്‍. എസ്.ഐ.ഒ പാലക്കാട് മുന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ആലവിയുടെ...

Read More..

ലേഖനം

പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരുടെ ശ്രദ്ധക്ക്
ടി. മുഹമ്മദ് വേളം

ഒരാള്‍ തന്റെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു. സുഹൃത്തിനും ഭാര്യക്കുമിടയില്‍ എന്തോ ഒരു ചെറിയ പിണക്കമുള്ളതായി അദ്ദേഹത്തിനു തോന്നി. ഭക്ഷണം കഴിച്ച ശേഷം അദ്ദേഹം ചോദിച്ചു: ''നിങ്ങള്‍ തമ്മില്‍ എന്തോ ഒരു പ്രശ്‌നമുണ്ടല്ലോ?'' ഭാര്യ പറഞ്ഞു: ''അങ്ങനെ വലിയ പ്രശ്‌നമൊന്നുമില്ല....

Read More..

കരിയര്‍

നിയമ പഠനം
സുലൈമാന്‍ ഊരകം

പുതുകാലത്തും പ്രിയമേറിയതും തിളങ്ങാവുന്നതുമായ കരിയര്‍ മേഖലയാണ് നിയമം. ജീവിത നിലവാരം ഉയരുമ്പോഴും സാമ്പത്തിക വ്യവഹാരങ്ങളും വ്യവസായങ്ങളും വളരുമ്പോഴും നിയമജ്ഞരുടെയും നിയമപഠനത്തിന്റെയും സാധ്യതകള്‍...

Read More..

സര്‍ഗവേദി

ദൈവത്തിന്റെ വീട്
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്

അവരുടെ നിലവിളിയാണ് നമ്മുടെ പ്രാര്‍ഥന അദ്ദേഹം പറഞ്ഞു അങ്ങനെയാണ് ഒരു പ്രത്യേക സമുദായത്തില്‍പെട്ടവരെ

Read More..
  • image
  • image
  • image
  • image