Prabodhanam Weekly

Pages

Search

2016 ഫെബ്രുവരി 19

2939

1437 ജമാദുല്‍ അവ്വല്‍ 10

News Updates

cover

മുഖവാക്ക്‌

നിരപരാധികളെ വിട്ടയക്കണം

ആര്‍.എസ് എസിന്റെ പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് മുസ്‌ലിം സമുദായത്തെ ഒപ്പം കൂട്ടാനായി പുതിയൊരു രാഷ്ട്രീയ തന്ത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. സംഗതി പക്ക രാഷ്ട്രീയമാണെങ്കിലും ആത്മീയതയുടെ ഉടുപ്പണിയിച്ചിട്ടുണ്ട്. ഫെബ്രുവരി 18 മുതല്‍ 25 വരെ 'ഖുര്‍ആന്‍ പാരായണ വാരം'...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /96-100
എ.വൈ.ആര്‍

ഹദീസ്‌

സംതൃപ്ത ജീവിതത്തിന്റെ അടിസ്ഥാനം
അഷ്ഫാഖ് കക്കിടിപ്പുറം

കത്ത്‌

പി.കെ റഹീം സാഹിബിനെ ഓര്‍ക്കുമ്പോള്‍
കെ.കെ ഹമീദ് മനക്കൊടി തൃശൂര്‍

അബ്ദുല്‍ അഹ്ദ് തങ്ങളുടെ മരണവാര്‍ത്ത റഹീം സാഹിബായിരുന്നു ഞങ്ങളെ വിളിച്ചറിയിച്ചത്. പിറ്റേ ദിവസം കാലത്തു ആറു മണിക്ക് എടയൂരിലേക്ക് പോകാന്‍ ഞങ്ങള്‍...

Read More..

കവര്‍സ്‌റ്റോറി

ജീവിതം

image

കാക്കപ്പാറ മുഹമ്മദിന്റെ ആന്തമാന്‍ ജീവിതം നാടുകടത്തപ്പെട്ടവര്‍ പണിത നാടിന്റെ കഥ

കാക്കപ്പാറ മുഹമ്മദ്/ സദ്‌റുദ്ദീന്‍ വാഴക്കാട്

ചോരയില്‍ മുക്കി എഴുതിയ ചരിത്രമാണ് ആന്തമാന്റേത്. സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ധീര ദേശാഭിമാനികളെ ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും ബ്രിട്ടീഷുകാര്‍ നാടുകടത്തിയത് ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍...

Read More..

അഭിമുഖം

image

മുശാവറയില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യത്തിന് ശ്രമിക്കും

നാവിദ് ഹാമിദ്

തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് മജ്‌ലിസെ മുശാവറയെ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ചിലരെങ്കിലും ഉണ്ട്. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അവര്‍ നിരാശരായി. ഇതെക്കുറിച്ച് ഇത്ര മാത്രമേ ഇപ്പോള്‍...

Read More..

മീഡിയ

image

അല്‍ഇസ്‌റാഇന്റെ കേന്ദ്ര പ്രമേയം 'ഖുര്‍ആന്‍' തന്നെ

ഇബ്‌റാഹീം ശംനാട്

ഖുര്‍ആനിലെ ഓരോ അധ്യായത്തിനും അതിന്‍േറതായ നിരവധി പ്രത്യേകതകളും സവിശേഷതകളും ഉണ്ടെങ്കിലും പതിനേഴാം അധ്യായം അല്‍ഇസ്‌റാഇന്റെ (രാപ്രയാണം) മുഖ്യപ്രമേയം ഖുര്‍ആനാണെന്ന് കാണാം. എക്കാലത്തെയും മനുഷ്യ സമൂഹത്തെ...

Read More..

തര്‍ബിയത്ത്

image

സഹോദരന്റെ തെറ്റുകള്‍ ക്ഷമിച്ചുകൊടുക്കുക

അബ്ദുസ്സമദ് കൂട്ടിലങ്ങാടി

സ്വര്‍ഗത്തിലേക്കുള്ള പാത സുഗമമാക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന ഒരു മാര്‍ഗമാണ് മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കുക എന്നത്. ഏറ്റവും കൂടുതല്‍ പൊറുക്കുന്നവനും മാപ്പരുളുന്നവനുമായാണ്...

Read More..

ലൈക് പേജ്‌

image

ലുക്ക് ഔട്ട്

റസാഖ് പള്ളിക്കര

ഉപ്പാ... ഉപ്പാന്റെ പടം പേപ്പറില്...' ക്ലാസില്‍ മിടുക്കനാവാന്‍ വേണ്ടി പത്രവാര്‍ത്തകള്‍ എഴുതിക്കൊണ്ടിരിക്കുന്ന...

Read More..

പുസ്തകപ്പുര

image

ഖലീഫ ഉസ്മാന്‍

സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത ലഭിച്ച പത്ത് പേരില്‍ ഒരാളാണ് ഉസ്മാന്‍(റ). സാമ്പത്തികമായി ഇസ്‌ലാമിനെ...

Read More..
image

ഭരണഘടനയിലെ ദശമൂലാരിഷ്ടം!

പി.കെ റഹീം

1970കളില്‍ യുക്തിവാദികളുടെ അരങ്ങേറ്റമായിരുന്നു. ഒറ്റപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന യുക്തിവാദികള്‍ സംഘടിതമായി...

Read More..

കുടുംബം

മാതാപിതാക്കളെ എങ്ങനെ സന്തോഷഭരിതരാക്കാം?
ഡോ. ജാസിമുല്‍ മുത്വവ്വ

ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ എന്തിനും ഏതിനും മാതാപിതാക്കളെ വിമര്‍ശിക്കുകയും അവരുടെ നടപടികളിലും ചെയ്തികളിലും കുറ്റവും കുറവും കണ്ടെത്തുകയും ചെയ്യുമായിരുന്നു. മുതിര്‍ന്നപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു അവര്‍ ശരിയായിരുന്നു എന്ന്. എന്റെ ഉമ്മ എന്നോട് അനുസ്മരിച്ച ഒരു സംഭവം...

Read More..

ചോദ്യോത്തരം

മതേതര ഭീകരരുടെ മുതലക്കണ്ണീര്‍
മുജീബ്

മുസ്‌ലിം സമൂഹത്തെ ഇസ്‌ലാമില്‍ നിന്ന് മോചിപ്പിച്ചേ അടങ്ങൂ എന്ന് പ്രതിജ്ഞയെടുത്ത മലയാളത്തിലെ പ്രമുഖ ദേശീയ പത്രവും...

Read More..

അനുസ്മരണം

മഹമൂദ് ഡോക്ടര്‍
കെ.പി ആദംകുട്ടി

കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം കേന്ദ്രമായ മലയോര മേഖലയില്‍ അഞ്ച് പതിറ്റാണ്ടോളം ജനസേവന രംഗത്ത് സജീവമായ വ്യക്തിയായിരുന്നു മഹമൂദ് ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഡോ....

Read More..

ലേഖനം

ഇസ്മാഈല്‍ റാജി അല്‍ഫാറൂഖിയുടെ ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ്
അബ്ദുല്‍ ലത്തീഫ് പാലത്തുങ്കര

1970കളിലെ ധിഷണാ ലോകത്തെ ഉന്നത ശീര്‍ഷരില്‍ ഏറെ പ്രമുഖനായിരുന്നു ഡോ. ഇസ്മാഈല്‍ റാജി അല്‍ ഫാറൂഖി. വിഭിന്ന ദേശീയതകളും വംശീയതകളും ഭാഷകളും വസ്ത്രധാരണ രീതികളുമുള്ള മുസ്‌ലിം സമൂഹം കൊളോണിയല്‍ അധിനിവേശത്തിനു ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പിന് എന്ത് ചെയ്യണമെന്ന സമസ്യക്ക് ഉത്തരം നല്‍കാന്‍...

Read More..

കരിയര്‍

കൊമേഴ്‌സിലെ വിദേശ സാധ്യതകള്‍
സുലൈമാന്‍ ഊരകം

ആഗോള ഓഡിറ്റിംഗ് ഏജന്‍സിയായ International Standards for the Professional practice of Internal Auditing (IPPF)ന്റെ നേരിട്ടുള്ള ഗൈഡന്‍സില്‍ നടത്തുന്ന കോഴ്‌സാണ് Certified Internal Auditor അഥവാ CIA. യു.എന്‍ ഏജന്‍സികള്‍ അടക്കമുള്ള ആഗോള ഏജന്‍സികളുടെ ഇന്റേണല്‍ ഓഡിറ്റിംഗ്...

Read More..

സര്‍ഗവേദി

റീത്ത്
സി.കെ മുനവ്വിര്‍

ഉച്ചമയക്കത്തിനു വിരിച്ച കീറപ്പായയില്‍ പുളിച്ച ഛര്‍ദ്ദിലിന്റെ മണം ശീതീകരിച്ച മുറിയില്‍ നിന്നു വന്ന ഏമ്പക്കത്തിന് വേവിച്ചെടുത്ത മനുഷ്യമാംസത്തിന്റെ ഗന്ധം

Read More..
  • image
  • image
  • image
  • image