Prabodhanam Weekly

Pages

Search

2016 ഫെബ്രുവരി 12

2938

1437 ജമാദുല്‍ അവ്വല്‍ 03

News Updates

cover

മുഖവാക്ക്‌

ഐ.എസ് ഭീകരതയെ എങ്ങനെ ചെറുക്കാം?

ഐ.എസ് എന്നും ദാഇശ് എന്നും വിളിപ്പേരുള്ള ഭീകര സംഘത്തെ എങ്ങനെ നേരിടാം എന്നത് ആഗോളതലത്തില്‍ വലിയൊരു ചര്‍ച്ചാ വിഷയമാണ്. പുതു വര്‍ഷത്തിലും അവര്‍ നടത്തി എന്ന് ആരോപിക്കപ്പെടുന്ന നിരവധി സ്‌ഫോടനങ്ങളുണ്ടായി. ജനങ്ങളുടെ സൈ്വരജീവിതത്തിന് ഐ.എസ് ഭീഷണിയായി തുടരുന്നു എന്നാണ് ഇത്...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /90-95
എ.വൈ.ആര്‍

കത്ത്‌

രോഹിത് വെമുല ഇന്ത്യന്‍ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നു
പ്രഫ. പി. മുഹമ്മദ് ശാഫി

രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാല എന്ന പട്ടം കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചാര്‍ത്തി നല്‍കിയ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍...

Read More..

കവര്‍സ്‌റ്റോറി

വ്യക്തിചിത്രം

image

ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി ജീവിതവും പ്രബോധനവും

കെ.ടി ഹുസൈന്‍

മുസ്‌ലിം ജീവിതത്തെ സാംസ്‌കാരികമായും ധാര്‍മികമായും അഗാധമായി സ്വാധീനിച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). ഇമാം ഗസ്സാലിയെയും ഇബ്‌നു തൈമിയയെയും പോലുള്ള...

Read More..

പുസ്തകം

image

ഐലാന്‍ കുര്‍ദുമാര്‍ സംഭവിക്കുന്നത്

പി.ടി. കുഞ്ഞാലി

ഭൂമിയില്‍ പ്രവാചക ദൗത്യത്തിന്റെ നിയോഗലക്ഷ്യത്തെ പ്രപഞ്ചനാഥന്‍ തിരുവചനങ്ങളില്‍ നിരവധി തവണ വിശദീകരിക്കുന്നുണ്ട്. അത് മനുഷ്യനോടും പരിസ്ഥിതിയോടും ജീവിവര്‍ഗ്ഗത്തോടുമുള്ള വഴിയുന്ന കനിവും അന്‍പും...

Read More..

കുറിപ്പ്‌

image

ഇന്റര്‍നെറ്റ് യുഗത്തിലെ ഖുര്‍ആന്‍ താക്കീതുകള്‍

ഡോ. കെ.എ നവാസ്

മനുഷ്യകുലത്തിനു വേണ്ടി എക്കാലത്തേക്കുമായി അവതരിക്കപ്പെട്ടതാണ് ഖുര്‍ആന്‍ എന്നത് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നുണ്ട് ചില ഖുര്‍ആന്‍ വചനങ്ങള്‍. ഖുര്‍ആന്‍ അവതീര്‍ണമായ കാലത്തുനിന്ന് വളരെ ഭിന്നമായ...

Read More..

പുസ്തകപ്പുര

image

കൊച്ചിയുടെ സുകൃതം

പൊതുപ്രവര്‍ത്തനത്തിന്റെ ആറ് പതിറ്റാണ്ട് പിന്നിട്ട എന്‍.കെ.എ ലത്തീഫിനെ ആദരിക്കുന്നതിന്റെ ഭാഗമായുള്ള ഉപഹാര ഗ്രന്ഥമാണ് എന്‍.കെ.എ ലത്തീഫ്: കൊച്ചിയുടെ സുകൃതം. മുന്‍ലോക്‌സഭാ അംഗവും മുന്‍ നിയമസഭാ...

Read More..
image

അനാഥ മയ്യിത്തുകള്‍

പി.കെ റഹീം

കൂര്‍ക്കഞ്ചേരിയില്‍ ഒരു പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് തട്ടിക്കൊണ്ടുപോയി. ഇരുവരും മുസ്‌ലിം...

Read More..

കുടുംബം

''ഉമ്മയുടെ പ്രാര്‍ഥനയാണ് എന്റെ ജീവിതം തകര്‍ത്തത് ''
ഡോ. ജാസിമുല്‍ മുത്വവ്വ

വിചിത്രമായ പല അനുഭവ കഥകളും അയവിറക്കാനുണ്ട് എനിക്ക്. അതിലൊന്ന് ഒരു യുവാവിന്റേതാണ്. ഗദ്ഗദകണ്ഠനായി അയാള്‍ തന്റെ കദനകഥ പറഞ്ഞുതുടങ്ങി: ''എന്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവുമെല്ലാം തകര്‍ന്ന മട്ടാണ്. ആദ്യത്തെ വിവാഹം പരാജയമായിരുന്നു. രണ്ടാമതൊന്ന് പരീക്ഷിക്കാമെന്ന് തോന്നി....

Read More..

അനുസ്മരണം

കെ.എം അബ്ദുര്‍റഹീം പ്രതിഭാധനനായ കര്‍മയോഗി
പി.കെ ജമാല്‍

ബാല്യകാലം മുതല്‍ക്കേ കെ.എം അബ്ദുര്‍റഹീം സാഹിബുമായി സ്ഥാപിതമായ ബന്ധം നാട്ടിലും കുവൈത്തിലുമായി വളരുകയും വികസിക്കുകയുമായിരുന്നു. അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിട്ട...

Read More..

ലേഖനം

ആനന്ദത്തിന്റെ അടരുകള്‍; ആപേക്ഷികതയും
പി.വി. സഈദ് മുഹമ്മദ്

ചിലപ്പോള്‍ അങ്ങിനെയൊന്നു സംഭവിക്കാറുണ്ടല്ലോ: സന്ദര്‍ഭവുമായി ബന്ധമൊന്നുമില്ലാത്ത കാര്യങ്ങളോ വര്‍ത്തമാനമോ ഒരിടത്ത് വെച്ച് നടക്കും. പക്ഷേ അതോര്‍ക്കുന്നത് ആ പശ്ചാത്തലവുമായി ബന്ധിപ്പിച്ചാവും; ചില ഗാനങ്ങള്‍ ഓര്‍ക്കുന്നത് പോലെ. കുറച്ചു കാലം മുമ്പ് ബോസ്‌ഫോറസ് കടലിടുക്കിലെ...

Read More..

കരിയര്‍

കൊമേഴ്‌സിലെ വിദേശ പഠനം
സുലൈമാന്‍ ഊരകം

ഇന്റര്‍നാഷനല്‍ സി.എ എന്ന് അറിയപ്പെടുന്ന (Association of Chartered Centified Accountants) ACCA യുടെ ആസ്ഥാനം ലണ്ടനാണ്. 1904 മുതല്‍ വളരെ വ്യവസ്ഥാപിതമായും, പ്രഫഷനലായും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഇന്ത്യ അടക്കം ലോകത്തുടനീളം 173...

Read More..

സര്‍ഗവേദി

പാര്‍ക്കാന്‍ നിന്നിരുന്നവര്‍
നജ്മുദ്ദീന്‍ മന്ദലാംകുന്ന്

അനുസരണയുടെ
ആദ്യ പര്യായം
അഴിഞ്ഞു കിട്ടിയത്
ഇവരില്‍ നിന്നാണ്
അധികാരത്തിന്റെ
പിരിമിഡ് മുനകളാല്‍

Read More..
  • image
  • image
  • image
  • image