Prabodhanam Weekly

Pages

Search

2016 ഫെബ്രുവരി 05

2937

1437 റബീഉല്‍ ആഖിര്‍ 26

News Updates

cover

മുഖവാക്ക്‌

നന്മകള്‍ കൊണ്ട് ജീവിതം നിറച്ച നേതാക്കള്‍
എം. ഐ അബ്ദുല്‍ അസീസ്

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രഗത്ഭരായ രണ്ട് നേതാക്കളാണ് വര്‍ഷാരംഭത്തില്‍ തന്നെ അല്ലാഹു തിരിച്ചു വിളിച്ചത്. ജനുവരി നാലിന് മരണപ്പെട്ട പെരിങ്ങാടിയിലെ കെ.എം അബ്ദുര്‍റഹീം സാഹിബും 18-ന് മരണപ്പെട്ട പി.കെ അബ്ദുര്‍റഹീം സാഹിബും. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /80-89
എ.വൈ.ആര്‍

കവര്‍സ്‌റ്റോറി

ദേശീയം

image

രോഹിത് വെമുല ഒറ്റപ്പെട്ട സംഭവമല്ല

രോഹിത് വെമുലയുടെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും ആയിരക്കണക്കിന് പേര്‍ ദിനംപ്രതി വിവേചനം നേരിടുന്നുണ്ടെന്നും പത്രപ്രവര്‍ത്തകനും ജേര്‍ണലിസ്റ്റുമായ അനില്‍ ചമഡിയ. ദല്‍ഹിയിലെ ജമാഅത്തെ ഇസ്‌ലാമി ഹെഡ്...

Read More..

ഓപണ്‍പേജ്‌

image

ഇസ്‌ലാമിനെ ആകാശത്തേക്ക് തുറന്ന് വിടുക

ശാഫി കോയാമ്മ

ഇസ്‌ലാമിനെ അതിന്റെ ആകാശത്തേക്ക് തുറന്ന് വിടാത്തത് എന്ത് കൊണ്ടാണ്? ആകാശമെന്ന് വിളിക്കുന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് രൂപം കൊണ്ട, വളര്‍ന്ന് വികസിച്ച വെബ് ലോകത്തെ കുറിച്ചാണ്. സൈബര്‍ ലോകത്തിന്റെ...

Read More..

കുറിപ്പ്‌

image

സലാം; ഹൃദയങ്ങള്‍ തമ്മിലുള്ള സംവേദനം

അബ്ദുല്ലത്തീഫ് പാലത്തുങ്കര

പ്രവാചകന്‍(സ) പറഞ്ഞു: ''നിങ്ങള്‍ സത്യവിശ്വാസികളാകുന്നത് വരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല; പരസ്പരം സ്‌നേഹിക്കുന്നത് വരെ സത്യവിശ്വാസികളാവുകയുമില്ല. ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യം പറഞ്ഞു...

Read More..

റിപ്പോര്‍ട്ട്

image

മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്: സാര്‍ഥകമായ വൈജ്ഞാനിക തീര്‍ഥാടനം

സാലിഹ് കോട്ടപ്പളളി

അക്ഷരാര്‍ഥത്തില്‍ 'മുഖദ്ദിമ' ഒരു തീര്‍ഥാടനം തന്നെയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ കാത്തിരുന്ന്, യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തി, വളരെ മുന്നൊരുക്കങ്ങളോടെ നടത്തിയ തീര്‍ഥാടനം. ദല്‍ഹിയിലെയും...

Read More..

കുടുംബം

മതനിഷ്ഠയുള്ള മാതാപിതാക്കളുടെ വിവരക്കേടുകള്‍
ഡോ. ജാസിമുല്‍ മുത്വവ്വ

ഉരുകുന്ന ഹൃദയം ഉള്ളിലൊതുക്കി, കണ്ണീരിന്റെ നനവുള്ള മുഖം മെല്ലെ ഉയര്‍ത്തി ആ യുവാവ് എന്നോട് പറഞ്ഞു തുടങ്ങി: ''ഭയഭക്തിയോടെ നമസ്‌കരിക്കണമെന്നും റമദാനിലെ രാവുകളില്‍ ഭക്തരായ വിശ്വാസികള്‍ വിലപിച്ച് സ്രഷ്ടാവിന്റെ സന്നിധിയില്‍ സങ്കടങ്ങള്‍ സമര്‍പ്പിക്കുന്നത് പോലെ കരഞ്ഞ്...

Read More..

ചോദ്യോത്തരം

ഖാദിയാനിസവും ഇസ്‌ലാമിക സമൂഹവും
മുജീബ്

എത്ര കടുത്ത മതനിഷേധിയുടെ നേരെയും സംവാദത്തിന്റെ വാതില്‍ കൊട്ടിയടക്കുക ഇസ്‌ലാമിന്റെ സംസ്‌കാരമല്ല. മഹാ ഏകാധിപതിയായിരുന്ന...

Read More..

ലേഖനം

ജാതി വംശീയ വിവേചനങ്ങള്‍ക്ക് അറുതിവരുത്തിയ ദര്‍ശനം
എസ്.എം സൈനുദ്ദീന്‍

മനുഷ്യനു ലഭ്യമാകേണ്ട ഏറ്റവും മൂല്യവത്തായ അവകാശമാണ് സമത്വവും നീതിയും. അത് നിഷേധിക്കപ്പെടുന്ന സാഹചര്യം ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. ''എന്റെ ജനനം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. പുറമെ കാണുന്ന സ്വത്വത്തിലും ഏറ്റവും അടുത്ത സാധ്യതകളില്‍ ഒരു മനുഷ്യന്റെ...

Read More..

കരിയര്‍

സര്‍ക്കാര്‍ ജോലികള്‍
സുലൈമാന്‍ ഊരകം

കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള വിഭാഗങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വിവിധ തരം തസ്തികകളിലേക്ക് യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (UPSC) അപേക്ഷ ക്ഷണിച്ചു. Assistant Library and Information Officer, Civilian Medical Officer, Assistant Employment Officer, Chemist,...

Read More..

സര്‍ഗവേദി

ഒരു വഴിയും ഒരിടത്തേക്കു മാത്രമായിരുന്നില്ല
മുഹമ്മദ് പി പുഞ്ചപ്പാടത്ത്

വേലിപൊളിച്ചൊരു പടിവാതില്‍ പുറകിലെ വീട്ടിലേക്കുണ്ടടുക്കളപ്പിറകില്‍ കണ്ണി കണ്ണിയായ് പുറകിലേക്ക്, വലത്തോട്ടുമിടത്തോട്ടുമങ്ങനെ വീടിണക്കുന്നു നാടിണക്കുന്നു.

Read More..
  • image
  • image
  • image
  • image