Prabodhanam Weekly

Pages

Search

2016 ജനുവരി 29

2936

1437 റബീഉല്‍ ആഖിര്‍ 19

News Updates

cover

മുഖവാക്ക്‌

പ്രതിപക്ഷ നേതാക്കളുടെ ജീവന്‍ രക്ഷിക്കാന്‍

പ്രതീക്ഷിച്ചതുപോലെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ മുത്വീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ കഴിഞ്ഞ ജനുവരി 6-ന് അവാമി ലീഗ് 'സുപ്രീം കോടതി' ശരിവെച്ചു. ഏതാനും മാസങ്ങള്‍ക്കകം തന്നെ വധശിക്ഷ നടപ്പാക്കുമെന്നാണ് കേള്‍ക്കുന്നത്. തെളിവുകള്‍, പ്രതിഭാഗം സാക്ഷികള്‍,...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /75-79
എ.വൈ.ആര്‍

കത്ത്‌

മുസ്‌ലിം നവോത്ഥാനം കോട്ടയം ജില്ല മധ്യകേരളത്തിലല്ലേ?
എം.എസ് സിയാദ്

മധ്യകേരളത്തിലെ മുസ്‌ലിം നവോത്ഥാനം വിഷയമാക്കി പ്രബോധനം വിവിധ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ചിന്തോദ്ദീപകമായിരുന്നു. വാമൊഴികളില്‍...

Read More..

കവര്‍സ്‌റ്റോറി

നിരൂപണം

image

ഇരകളെ വേട്ടക്കാരാക്കുന്ന അക്കാദമിക വ്യവഹാരം

കെ.ടി ഹുസൈന്‍

ഇസ്‌ലാമും ഇസ്‌ലാമിക സമൂഹവും സമകാലിക ലോകത്ത് വിമര്‍ശനത്തിന്റെ മുള്‍മുനയിലാണെന്നത് ഒട്ടും അതിശയോക്തിയില്ലാത്ത പ്രസ്താവനയാണ്. ഈ വിമര്‍ശനങ്ങള്‍ മുഴുവനും ഏതോ ഇസ്‌ലാംവിരുദ്ധ ബാഹ്യശക്തികളുടെ...

Read More..

അന്താരാഷ്ട്രീയം

image

മദായയുടെ നിലവിളി

റഹീം ഓമശ്ശേരി

സിറിയയിലെ മദായ നഗരം ഇന്ന് ലോക മനസ്സാക്ഷിക്ക് മുമ്പില്‍ പിടയുകയാണ്. നവലോക നിര്‍മ്മിതിയില്‍ ലോക ശാക്തിക രാജ്യങ്ങള്‍ ഊറ്റം കൊള്ളുമ്പോള്‍ ഒരു നേരത്തെ പശിയടക്കാന്‍ ഗതിയില്ലാതെ പച്ചിലകള്‍ക്ക് വേണ്ടി...

Read More..

പഠനം

image

ചാനല്‍, സിനിമ: കാഴ്ചയുടെ ഇസ്‌ലാമിക പക്ഷം-2

സുഹൈല്‍ ഹിദായ ഹുദവി

സിനിമയുടെ മതപക്ഷ വായനയില്‍ അഭിനയ- സംഗീതത്തെക്കാള്‍ പ്രധാനമാണ് സ്ത്രീകളുടെ ചിത്രീകരണം. സ്ത്രീകളെ മാറ്റിനിര്‍ത്തി പൂര്‍ണമായും പുരുഷകേന്ദ്രീകൃതമായ ചലച്ചിത്ര ആവിഷ്‌കാരങ്ങള്‍ക്ക് മതിയായ രീതിയില്‍...

Read More..

ദേശീയം

image

അലീഗഢ്: കേസുമായി മുന്നോട്ടുപോകുമെന്ന് വി.സി

അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കേന്ദ്രസര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി 2016 ജനുവരി 11 ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ്...

Read More..

കുറിപ്പ്‌

image

ഇസ്‌ലാമിക പാരമ്പര്യമറിയുന്ന സാമൂഹിക ശാസ്ത്രജ്ഞര്‍ കടന്നുവരട്ടെ

ഡോ. മുഖ്തദര്‍ ഖാന്‍

പൊതുവെ അറിവുള്ളവരെന്ന് കരുതപ്പെടുന്നവര്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഒരു ശാക്തീകരണ ചിന്താപദ്ധതിയും...

Read More..

റിപ്പോര്‍ട്ട്

image

'എന്നും തളരാതെ മുന്നോട്ട്'

മജീദ് കുട്ടമ്പൂര്‍

ഇസ്രയേല്‍ അധിനിവേശത്തിനെതിരായ ഫലസ്ത്വീനികളുടെ പ്രതിരോധത്തിന്റെ കനല്‍വഴികളില്‍ തങ്ങളുടെ കലയും...

Read More..

പ്രശ്‌നവും വീക്ഷണവും

വഖ്ഫ് ഭൂമി ഭൂരഹിതര്‍ക്ക് നല്‍കാമോ?
എം.വി മുഹമ്മദ് സലീം

ഇസ്‌ലാമില്‍ വലിയ പ്രാധാന്യമുള്ള ഒരു സാമ്പത്തിക സംവിധാനമാണ് വഖ്ഫ്. ഇതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഒന്നാമതായി...

Read More..

അനുസ്മരണം

കൊല്ല്യോട്ട് ഇബ്‌റാഹീം മൗലവി
അബൂബക്കര്‍ മാടാശ്ശേരി, ദോഹ

ആയഞ്ചേരി മുക്കടത്തും വയലിലെ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരുന്നു കൊല്ല്യോട്ട് ഇബ്‌റാഹീം മൗലവി (81). ആദ്യകാലത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. പിന്നീട്...

Read More..

ലേഖനം

രക്തസാക്ഷ്യവും സത്യസാക്ഷ്യവും
സദ്‌റുദ്ദീന്‍ വാഴക്കാട്

അനുയായികളിലൊരാള്‍ ഏറെ ആവേശത്തോടെയാണ് പ്രവാചകന്റെ മുമ്പിലെത്തിയത്. പോര്‍ക്കളത്തിലേക്ക് പുറപ്പെടാനിരിക്കുന്ന പടയണിയില്‍ അംഗമാകണം. ഒന്നുകില്‍ രാജ്യത്തിന്റെ വിജയത്തില്‍ പങ്കാളി, അല്ലെങ്കില്‍ വീരമൃത്യു വരിച്ച് രക്തസാക്ഷ്യത്തിന്റെ പവിത്ര പദവിയില്‍ സ്വര്‍ഗയാത്ര!...

Read More..

സര്‍ഗവേദി

കാക്കജന്മം
കെ.ടി.എ. ഷുക്കൂര്‍ മമ്പാട്

ശരീരമൊത്തിരി കറുത്തിട്ടാണെങ്കിലും
മനസ്സിത്തിരി വെളുത്തിട്ടാണ്
പാല്‍ച്ചിരികൊണ്ടു മറയ്ക്കാന്‍മാത്രം വെറുപ്പ്
ഹൃദയത്തില്‍ കൂട്ടിവെയ്ക്കാറില്ല

Read More..
  • image
  • image
  • image
  • image