Prabodhanam Weekly

Pages

Search

2016 ജനുവരി 22

2935

1437 റബീഉല്‍ ആഖിര്‍ 12

News Updates

cover

മുഖവാക്ക്‌

നബിചര്യയുടെ കാവലാളാവുക
എം. ഐ അബ്ദുല്‍ അസീസ്

റബീഉല്‍ അവ്വല്‍ കഴിഞ്ഞു. മുഹമ്മദ് നബി(സ)യുടെ ജനനം നടന്ന മാസമെന്ന നിലക്ക് നബി(സ)യുടെ ജീവിതവും സന്ദേശവും ഉയര്‍ത്തിപ്പിടിക്കുന്ന ധാരാളം പരിപാടികളാല്‍ സമ്പന്നമായിരുന്നു റബീഉല്‍ അവ്വല്‍. ഒരു മാസം ദൈര്‍ഘ്യമുള്ള സീറാ കാമ്പയിന്‍ പ്രഖ്യാപിച്ചുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിയും ഇതില്‍...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /71-74
എ.വൈ.ആര്‍

ഹദീസ്‌

കടദാനം പുണ്യദാനം
ഹാഫിസ് ബഷീര്‍, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ ശാന്തപുരം

കത്ത്‌

ബഹിഷ്‌കരണവും ഊരുവിലക്കും ഏര്‍പ്പെടുത്തുന്ന മഹല്ലുകള്‍ ഇപ്പോഴുമുണ്ട്
സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

ലക്കം 2932-ലെ, വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും അതിന്റെ അനിവാര്യതയും ഗുണഫലങ്ങളും അപഗ്രഥിച്ചുകൊണ്ട് റശീദലി ശിഹാബ് തങ്ങളുമായി ബഷീര്‍ തൃപ്പനച്ചി...

Read More..

കവര്‍സ്‌റ്റോറി

ദോഹ കത്ത്

image

ഖത്തറിന്റെ നയതന്ത്ര ചാരുത

ഫൈസല്‍ കൊച്ചി

അതുല്യമായ നയതന്ത്ര ചാരുത പ്രദര്‍ശിപ്പിക്കുന്ന കൊച്ചു രാജ്യമാണ് ഖത്തര്‍. 'ചെറുത് മനോഹരം' എന്ന വാക്യം അന്വര്‍ഥമാക്കുന്ന സമ്പദ്‌വ്യവസ്ഥയും സംസ്‌കാരവും സഹിഷ്ണുതയും ഈ നാടിന്റെ പ്രത്യേകതയാണ്. 11850 ...

Read More..

തര്‍ബിയത്ത്

image

എപ്പോഴും അല്ലാഹുവിനോടൊപ്പം ജീവിക്കുക

ഡോ. ജാസിമുല്‍ മുത്വവ്വ

നബി(സ) പതിവായി നടത്തുന്ന ഒരു പ്രാര്‍ഥനയുണ്ട്. ''അല്ലാഹുവേ, ഇഹലോകത്തെ ഞങ്ങളുടെ ഏറ്റവും വലിയ വ്യഥയും വിചാരവുമാക്കിത്തീര്‍ക്കരുതേ നീ; (ഇഹലോകത്തെ) ഞങ്ങളുടെ അറിവിന്റെ ആകത്തുകയുമാക്കരുതേ!'' (അല്ലാഹുമ്മ...

Read More..

പുസ്തകം

image

കാലത്തെ വരുതിയിലാക്കുന്ന ഉണര്‍വിന്റെ രസനകള്‍

പി.ടി കുഞ്ഞാലി

സ്വന്തത്തിനു നാം ഉദാരമായി കല്‍പ്പിച്ചു നല്‍കുന്ന പ്രതിഛായയുടെ പുറംതോടുകള്‍ ആടയാഭരണമായി തോന്നുമ്പോഴാണ് ഒരാള്‍ ആത്മകഥയെഴുതുക എന്ന ഒരു പ്രതിനിരീക്ഷണമുണ്ട്. കഥകളില്‍ അയാള്‍ തന്നെ നിറഞ്ഞു കവിയുകയും...

Read More..

ദേശീയം

image

മജ്‌ലിസെ മുശാവറ: പുതിയ നേതൃത്വം ചുമതലയേറ്റു

ഓള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ പുതിയ പ്രസിഡന്റായി നവൈദ് ഹാമിദ് ചുമതലയേറ്റു. പുതിയ നേതൃത്വത്തിന് ഈ വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള കരുത്തുണ്ടാകട്ടെ എന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോ....

Read More..

പ്രതികരണം

image

കാരുണ്യദര്‍ശനത്തെ അകത്ത് നിന്ന് കുത്തുന്നവര്‍

അബ്ദുറഹ്മാന്‍ തുറക്കല്‍

ഇസ്‌ലാം കരുണയാണ്. മുസ്‌ലിംകളോട് മാത്രമല്ല, മുഴുമനുഷ്യര്‍ക്കും സന്മാര്‍ഗവും അനുഗ്രഹവും കാരുണ്യവുമായാണ് അത്...

Read More..

കുറിപ്പ്‌

image

ഇത്രമേല്‍ ദൈവത്തിന് കീഴ്‌പ്പെട്ട സ്ത്രീയുണ്ടോ?

സലീംനൂര്‍ ഒരുമനയൂര്‍

ലോകത്ത് ആദിമ പിതാവും മാതാവുമൊഴികെ സകല മനുഷ്യരും ഒരമ്മയുടെ ഉദരത്തിലൂടെ ജന്മം കൊണ്ടവരാണ്. മാതൃത്വമാണ്...

Read More..

ചോദ്യോത്തരം

എന്തുകൊണ്ട് ഇസ്‌ലാം മാത്രം?
മുജീബ്‌

എല്ലാം ദൈവത്തിനര്‍പ്പിച്ചു ജീവിക്കുന്നതിന്റെ അറബി സാങ്കേതിക പദമാണ് ഇസ്‌ലാം. അതേ പേരില്‍ തന്നെയായിരുന്നു എല്ലാ...

Read More..

അനുസ്മരണം

എം.എം മുഹമ്മദലി മാസ്റ്റര്‍
ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്

എണ്‍പതുകളുടെ ആദ്യപാതിയില്‍ അഫ്ഗാനിസ്താനിലെയും സിറിയയിലെയും കമ്യൂണിസ്റ്റ് യുവജനസംഘടനയുടെ രണ്ട് നേതാക്കള്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. അവര്‍ക്ക് സി.പി.ഐയുടെ...

Read More..

ലേഖനം

ചാനല്‍, സിനിമ: കാഴ്ചയുടെ ഇസ്‌ലാമിക പക്ഷം
സുഹൈല്‍ ഹിദായ ഹുദവി

മുഹമ്മദ് നബി ജീവിക്കുന്നത് നമ്മുടെ കാലത്താണെങ്കില്‍... മലേഷ്യന്‍ ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ സായാഹ്നങ്ങളിലൊന്നില്‍ ഗവേഷണവിദ്യാര്‍ഥികളായ ഞങ്ങളുടെ ചര്‍ച്ചാവിഷയമതായിരുന്നു. സംശയമെന്തിന്, ഏറ്റവും അപ്ടുഡേറ്റ് ആയ സാങ്കേതികവിദ്യകളായിരിക്കും...

Read More..

കരിയര്‍

കൊമേഴ്‌സിലെ സാധ്യതകള്‍
സുലൈമാന്‍ ഊരകം

കൊമേഴ്‌സ് മേഖലയില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റുന്ന കൊമേഴ്‌സിലെ മറ്റൊരു മേഖലയാണ് കോസ്റ്റ് അക്കൗണ്ടന്‍സി. Institute of Cost Accountant of India നടത്തുന്ന കോഴ്‌സായതിനാല്‍ അതിന്റെ ചുരുക്കപ്പേരായ CMA എന്നാണ് ഇത്...

Read More..

സര്‍ഗവേദി

ലാഗ്-ഔട്ട്
ജിജി വി.വി. മുതുവറ

മറുകരയിലിപ്പോള്‍ രാവോ വെളിവോ?
എന്തായാലും ഇവിടുത്തേക്കാള്‍ ഭേദമെന്നോ
കരളുരുക്കി കരിന്തിരിയാക്കിയ കതിരവന്‍
പറയാതെ പറഞ്ഞത്?

Read More..
  • image
  • image
  • image
  • image