ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രവചനം അസാധ്യമാക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകള്‍
കെ.എച്ച് റഹീം മസ്കത്ത്
വിപ്ളവാനന്തര ഈജിപ്തിന്റെ ചരിത്രത്തില്‍ ഏറെ സവിശേഷതയുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 82 മില്യന്‍ ജനസംഖ്യയുള്ള ഈജിപ്തില്‍ 52 മില്യന്‍ വോട്ടര്‍മാരാണ് രാജ്യത്തിനകത്തും പുറത്തുമായി വോട്ടുചെയ്യുന്നത്. ഇതുവരെ പ
 
രക്തം നിലവിളിക്കുന്ന രാഷ്ട്രീയ തെരുവുകള്‍
ടി. മുഹമ്മദ് വേളം
തിരുവനന്തപുരത്തേക്ക് കോഴിക്കോട്ടുനിന്ന് രാത്രി ബസ്സില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ ഉറക്കത്തിലേക്ക് പോയ എന്നെ സുഹൃത്താണ് വിളിച്ചുണര്‍ത്തി പറഞ്ഞത്, നമ്മുടെ ചന്ദ്രശേഖരനെ അവര്‍ വെട്ടിക്കൊന്നല്ലോ. അന്നത്തെ പകല്‍ സ്വന്തം വീടുമാറ്റം നല്‍കിയ ക്ഷീണം ചുമടിറക്കാനുള്ള ആഗ്രഹത്തിലാണ് സീറ്റില്‍ ഉറക്കം പുതച്ച് കിടന്നത്. പിന്നീട് ഒരുപാടു നേരം ചന്ദ്രശേഖരന്റെ നിലവിളിക്കുന്ന രക്തം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു.
------------------------------------------------------------------------------------------------------------
മാറ്റം കിനാവുകണ്ട ചെറുപ്പമാണ് അറബ് വസന്തം സൃഷ്ടിച്ചത്
തവക്കുല്‍ കര്‍മാന്‍ / വി.എം ഹസനുല്‍ ബന്ന
അക്രമരഹിത സമരത്തിലൂടെ അറബ് വസന്തത്തിന് വഴിയൊരുക്കി സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ യമനിലെ വിപ്ളവ നായികതവക്കുല്‍ കര്‍മാന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഈയിടെ ദല്‍ഹിയിലെത്തി. പിന്നാക്ക വിഭാഗത്തില്‍ നിന്നുയര്‍ന്നുവന്ന ദേശീയ നേതാവ് ബാബു ജഗ്ജീവന്‍ റാമിന്റെ അനുസ്മരണ പരിപാടിക്ക് അവരുടെ മകളും ലോക്സഭാ സ്പീക്കറുമായ മീരാകുമാറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കര്‍മാന്‍ ദല്‍ഹിയിലെത്തിയത്. അറേബ്യന്‍ ആര്‍ജവത്തിന്റെ പ്രതീകമാണ് താനെന്ന് ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനിലെ അനുസ്മരണ പ്രഭാഷണത്തിലും തെളിയിച്ച കര്‍മാന്‍ ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് അടക്കം നിരവധി പേരുടെ പ്രഭാഷണത്തിനുള്ള ക്ഷണവുമായാണ് യമനിലേക്ക് മടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്രക്ക് അല്‍പം മുമ്പ് വീണുകിട്ടിയ ഒഴിവുവേളയില്‍ അനുവദിച്ച അഭിമുഖത്തില്‍ അറബ് വസന്തത്തിന്റെ വര്‍ത്തമാനവും ഭാവിയും പങ്കുവെക്കുകയാണ് കര്‍മാന്‍.
------------------------------------------------------------------------------------------------------------
  
  
  
  
  
  
  
ധീരമാതാവിന്റെ കഥ
സുബൈര്‍ കുന്ദമംഗലം
  
 
1433 റജബ് 5
2012 മെയ് 26
പുസ്തകം 68 ലക്കം 50
മുഖക്കുറിപ്പ്
കത്തുകള്‍
വാര്‍ത്തകള്‍ വിശേഷങ്ങള്‍
തര്‍ബിയത്ത്
മാറ്റൊലി
അനുസ്മരണം





 
http://www.jihkerala.orghttp://www.bodhanam.nethttp://www.aramamonline.nethttp://www.malarvadi.nethttp://www.thafheem.nethttp://www.lalithasaram.nethttp://www.dishaislam.nethttp://www.islampadanam.comhttp://www.islammalayalam.net
 


Editorial

Editor: T.K. Ubaid
Editorial: 0495 2730099
e mail:
editorprabodhanam@gmail.com


Manager

Phone: 0495 2730073
e mail:
managerprabodhanamclt@gmail.com


Circulation & Advt.
Phone: 0495 2730744 / Fax:0495 2731342
e mail:
advtprabodhanam@gmail.com


Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744

 
© Prabodhanam Weekly, Kerala