1949 ആഗസ്റ് 1-ന് പ്രസിദ്ധീകരണമാരംഭിച്ച പ്രബോധനം ഇസ്ലാമിക ദര്‍ശനവും സംസ്കാരവും ചരിത്രവും പഠിക്കാന്‍ മലയാളികള്‍ക്കുള്ള ആധികാരിക മാധ്യമമായി കഴിഞ്ഞ 57 വര്‍ഷമായി അതിന്റെ പ്രയാണം അനുസ്യൂതം തുടരുകയാണ്. വ്യക്തി, കുടുംബം, സമൂഹം, മതം, സംസ്കാരം, രാഷ്ട്രീയം..... എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന മികച്ച ഇസ്ലാമിക വായനാനുഭവമാണ് പ്രബോധനം.
ഉള്ളടക്കത്തിന്റെ വ്യാപ്തിയിലും വൈവിധ്യത്തിലും, കെട്ടിലും മട്ടിലുമുള്ള ആകര്‍ഷകത്വത്തിലും പ്രബോധനത്തിനുപകരം പ്രബോധനം മാത്രം.
 |
ഇസ്ലാമിക തത്ത്വങ്ങളും കര്‍മങ്ങളും കാലത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുന്ന പഠനങ്ങള്‍. |
 |
ആനുകാലിക-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-സാമ്പത്തിക വിഷയങ്ങള്‍ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍. |
 |
വിശുദ്ധ ഖുര്‍ആന്റെ അര്‍ഥവും വ്യാഖ്യാനവും സരളമായി അവതരിപ്പിക്കുന്ന 'ഖുര്‍ആന്‍ ബോധനം'. |
 |
നബിവചനങ്ങളുടെ അര്‍ഥവും ആശയങ്ങളും വിശദീകരിക്കുന്ന ഹദീസ് പഠനം. |
 |
ഇസ്ലാമിക വിഷയങ്ങളെക്കുറിച്ച സംശയനിവാരണത്തിന് 'പ്രശ്നവും വീക്ഷണവും', ആനുകാലിക പ്രശ്നങ്ങള്‍ക്ക് മറുപടിനല്‍കുന്ന 'ചോദ്യോത്തരം' എന്നീ പംക്തികള്‍. |
 |
സമകാലിക ലോകത്തിന്റെ ഹൃദയത്തുടിപ്പുകള്‍ അടയാളപ്പെടുത്തുന്ന മുദ്രകള്‍, ഗതകാല സ്മൃതികളെ ചേതോഹരമായി അവതരിപ്പിക്കുന്ന ചരിത്രാഖ്യാനങ്ങള്‍. |
 |
നോവല്‍, കഥ, കവിത. |
 |
ലളിതമായ ഭാഷയും ശൈലിയും. |
ഇത്രയും വിഭവങ്ങള്‍ ഒരുമിച്ച് നല്‍കുന്ന പ്രബോധനം നിങ്ങള്‍ക്കും കുടുംബത്തിനും ആവശ്യമാണോ? എങ്കില്‍ നിങ്ങളും പ്രബോധനം സ്വന്തമാക്കുക പ്രചാരണത്തില്‍ പങ്കുചേരുക.
അറുപതാണ്ട് പൂര്‍ത്തിയാക്കുന്ന
മലയാളത്തിലെ ഒരേയൊരു
ഇസ്ലാമിക പ്രസിദ്ധീകരണം |
| |
വരിസംഖ്യ ഇന്ത്യയില്‍ |
2 വര്‍ഷം |
800 |
1 വര്‍ഷം |
400 |
6 മാസം |
200 |
വിദേശത്ത് |
1 വര്‍ഷം
|
2600 |
6 മാസം |
1350 |