![]() |
||||||||||||||||||||||||||
|
|
Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us |
|
||||||||||||||||||||||||
കരയുന്ന പ്രവാചകന്‍ മുഹമ്മദ് നബി(സ) പല സന്ദര്‍ഭത്തിലും കരഞ്ഞിട്ടുണ്ട്. പക്ഷേ അത് അക്ഷമ കാണിച്ചോ പരിധി ലംഘിച്ചോ ആയിരുന്നില്ല. ശബ്ദം താഴ്ത്തി കണ്ണീര്‍വാര്‍ത്തുകൊണ്ടായിരുന്നു പ്രവാചകന്റെ കരച്ചില്‍. ദുനിയാവില്‍ ഇപ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുന്ന എത്രയോ ആളുകള്‍ നാളെ ആഖിറത്തില്‍ കരയാനിരിക്കുകയാണ്. ആ കരച്ചില്‍ കൊണ്ട് ഒരു പ്രയോജനവും ഇല്ലെങ്കിലും'' ഹൈദറലി ശാന്തപുരം |
|
|||||||||||||||||||||||||
ഭീകരതയെ ചെറുത്ത് രാജ്യസുരക്ഷ ഉറപ്പാക്കുക |
||||||||||||||||||||||||||
ഭീകരവാദത്തെയും തീവ്രവാദത്തെയും സംബന്ധിച്ച് ജമാഅത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. നിരപരാധികള്‍ വധിക്കപ്പെടുന്ന ഓപറേഷനുകളുടെ പിറകില്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. പരമാവധി ശിക്ഷ നല്‍കി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി/അബ്ദുല്‍ഹകീം നദ് വി |
||||||||||||||||||||||||||
' 'മലപ്പുറത്തെ ദൈവം രക്ഷിച്ചു' 1993ലെ താനൂര്‍ സ്ഫോടനം മുതല്‍ 2009ലെ ആലുവ തുരുത്ത് സ്ഫോടനം വരെയുള്ള സംഘ്പരിവാര്‍ ഭീകരതകള്‍, കേരളത്തെ കലാപഭൂമിയാക്കി മാറ്റി ന്യൂനപക്ഷ വേട്ട നടത്താനും സമൂഹത്തില്‍ ഭീതി വിതച്ച് വംശവെറി വിളയിച്ചെടുക്കാനുമുള്ള കുത്സിത ശ്രമങ്ങളായിരുന്നു. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കു നേരെ ബോംബെറിഞ്ഞ് വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു 1993ല്‍ മലപ്പുറം ജില്ലയിലെ താനൂരില്‍ ആര്‍.എസ്.എസ് നടത്തിയത്. സദ്റുദ്ദീന്‍ വാഴക്കാട് |
||||||||||||||||||||||||||
- മലേഷ്യയിലെ 'അല്ലാഹു' വിവാദം - മബ്ഹൂഹിനെ വധിച്ചത് മൊസാദ് തന്നെ - ഉര്‍ദുഗാന് ഫൈസല്‍ അവാര്‍ഡ് - ഇബ്റാഹീം മിസ്വ്രി സെക്രട്ടറി ജനറല്‍ |
||||||||||||||||||||||||||
തകര്‍ക്കപ്പെട്ട പള്ളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതെന്ത്? |
||||||||||||||||||||||||||
|
|
----------------------------------------------- |
|||||||||||||||||||||||||
സവര്‍ണ പൊതുബോധവും |
സംഗീത പ്രതിഭകള്‍ക്ക് വേദികളില്ല |
|||||||||||||||||||||||||
Editorial Chief editor:K.A. Sidheeque hassan EditorT.K. Ubaid Editorial: 0495 2730099 e mail:editorprabodhanam@gmail.com email:prabodhanam@satyam.net.in |
Manager Phone: 0495 2730073 e mail:mangrprbnm@bsnl.in managerprabodhanamclt@gmail.com Circulation Phone: 0495 2730744 / Fax:0495 2731342 |
Address Prabodhanam Weekly IST Building Silver Hills, Calicut Pin:673012 Phone: 0495 2730744 |
|
|||||||||||||||||||||||
|
|
© Prabodhanam weekly, Kerala |
|||||||||||||||||||||||||
|
|
|
|
|
|||||||||||||||||||||||