Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font ? | Links | Banners | Contact Us | Prabodhanam Explorer'09
   
 
   

മിഡിലീസ്റ് ഡയറി
ദുരിതാശ്വാസ കപ്പലുകള്‍ക്ക് നേരെ സയണിസ്റ് ഭീകരത

പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയിട്ടും കഴിഞ്ഞ നാലര വര്‍ഷമായി ഗസ്സയിലെ ജനങ്ങള്‍ ഹമാസിനൊപ്പം നില്‍ക്കുന്നു. ഈ യാഥാര്‍ഥ്യം ബോധ്യപ്പെട്ടിട്ടും, ലോകത്തിന്റെ വിവിധഭാഗങ്ങളിലെ സമാധാനപ്രേമികള്‍ സഞ്ചരിച്ച ദുരിതാശ്വാസക്കപ്പല്‍ ആക്രമിക്കുകയെന്ന വിവേകശൂന്യമായ നടപടിയിലൂടെ സയണിസ്റ് ഭരണകൂടം കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.

പി.കെ നിയാസ്

 



1431 ജമാദുല്‍ ആഖിര്‍ 29

2010 ജൂണ്‍ 12
പുസ്തകം 67
ലക്കം 2


 
 
ഇസ്ലാം
അപരത്വവും സമകാലീനതയും
 


ഒരപരമതവും അപരസാന്നിധ്യവുമായിട്ടാണ് എല്ലായ്പ്പോഴും അധിനിവേശ ശക്തികളും അവരുടെ പ്രാദേശിക സഹകാരികളും ഇസ്ലാമിനെ പരിഗണിച്ചിട്ടുള്ളത്. തന്മൂലം, പുറമ്പോക്കുകളായ ദശലക്ഷക്കണക്കിനാളുകള്‍ ഈ മതത്തെ തങ്ങളുടെ അതിജീവനത്തിന്റെ ഭാഗമാക്കി മാറ്റി. ഇസ്ലാമിനു ഭരണപങ്കാളിത്തമില്ലാത്ത വിദൂര മേഖലകളില്‍ പോലും മുസ്ലിം ജനസംഖ്യയുടെ വര്‍ധനവിന് കാരണവും മറ്റൊന്നല്ല.

കെ.കെ ബാബുരാജ്


 

ലേഖനം
പാപത്തിന്റെ പങ്കാളിയാകാന്‍ ഞാന്‍ വിസമ്മതിക്കുന്നു

കഴിഞ്ഞ കൊല്ലം ഇസ്രയേല്‍ നടത്തിയ 22 ദിവസത്തോളം നീണ്ട കാടന്‍ നരമേധത്തില്‍ ഗസ്സയിലെ ആശുപത്രികളും ആക്രമിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഉപരോധം കൂടിയായതോടെ ന്യൂറോ സര്‍ജറി, കീമോതെറാപ്പി, റേഡിയോ സര്‍ജറി പോലുള്ള അടിയന്തര ജീവരക്ഷാ ചികിത്സകള്‍ ഗസ്സയിലെ ആശുപത്രികളില്‍ ലഭ്യമല്ലാതായിരിക്കുന്നു.

ദിനാ എല്‍മൂത്തി


ഖുര്‍ആന്‍ ബോധനം

സൂറത്ത് ഹൂദ് അധ്യായം 101 മുതല്‍ 104 വരെയുള്ള സൂക്തങ്ങളുടെ അര്‍ഥവും വ്യാഖ്യാനവും
എ.വൈ.ആര്‍


മുഖക്കുറിപ്പ്

ശ്രദ്ധേയമായ ചില വെളിപ്പെടുത്തലുകള്‍്പ്

ഖുത്വ് ബ

മതരാഷ്ട്രവാദം- പ്രചാരണം, യാഥാര്‍ഥ്യം
വി.കെ അലി

 
 
-----------------------------------------------

കാഴ്ചപ്പാട്

പൊയ്മുഖം മാത്രമുള്ളവര്‍
ഷഹനാസ്

അനുഭവം
ഒരു തടവുകാരനാവുക എന്നാല്‍
ഡോ. അസാം അല്‍ ഇര്‍യാന്‍

ലേഖനം
ആവര്‍ത്തനക്കഷായം കൊണ്ടൊരു ജിഹാദ്
സി. ദാവൂദ്

പ്രതികരണം
പരിസ്ഥിതി, വികസനം
നബി(സ)യുടെ 'ഗാബഃ'യും
അംറുബ്നുല്‍ ആസ്വിന്റെ 'ഫുസ്ത്വാത്വും'
അബ്ദുല്ലത്വീഫ് കൊടുവള്ളി

നെറ്റ് പരിചയം
ഇന്റര്‍നെറ്റിലൊരു
ഖുര്‍ആന്‍ വിജ്ഞാനകോശം
വി.കെ അബ്ദു

വഴിവെളിച്ചം
കൈയഴിച്ചിടുക; പിറകില്‍ കെട്ടരുത്
റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

വാര്‍ത്തകള്‍/ദേശീയം
പുതിയ വെബ്സൈറ്റുകള്‍ ആരംഭിച്ചു
അബ്ബാദ്

 

ചോദ്യോത്തരം/മുജീബ്
- എം. ഗംഗാധരന്റെ വെളിപാടുകള്‍
- ഒറ്റപ്പെട്ട സംഘടന?
- രാഷ്ട്രീയത്തില്‍നിന്ന് മതത്തെ അകറ്റണമോ?
- യുക്തിവാദികളും സ്ത്രീകളും
- സ്ത്രീയുടെ സാമൂഹിക ഇടപെടല്‍

മുദ്രകള്‍
- എണ്ണച്ചോര്‍ച്ചക്ക് പിന്നില്‍ ആര്‍ത്തി മൂത്ത ബഹുരാഷ്ട്ര കമ്പനികള്‍
- താലിബാന് ഫണ്ട് നല്‍കുന്നത് അമേരിക്കയെന്ന് അഫ്ഗാന്‍ പ്രമുഖര്‍
- നൈല്‍നദീ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍....

കവിതകള്‍
വാര്‍ധക്യപ്പിച്ച്
നിത്യന്‍ മുണ്ടിതൊടിക
ചാനല്‍
ഫൈസല്‍ അബൂബക്കര്‍
കിനാലൂര്‍ കവിതകള്‍
യൂസുഫ് പുലാപ്പറ്റ

കഥ

റിയല്‍ എസ്റേറ്റ്
ഗഫൂര്‍ കൊടിഞ്ഞി


 
 
Editorial

EditorT.K. Ubaid
Editorial: 0495 2730099
e mail:editorprabodhanam@gmail.com
email:prabodhanam@satyam.net.in

Manager

Phone: 0495 2730073
e mail:mangrprbnm@bsnl.in
managerprabodhanamclt@gmail.com
Circulation
Phone: 0495 2730744 / Fax:0495 2731342

Address
Prabodhanam Weekly
IST Building
Silver Hills, Calicut
Pin:673012
Phone: 0495 2730744


Navigations

Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Banners | Contact Us

 
 
© Prabodhanam weekly, Kerala